Malayalam Bible Quiz: 2 Kings Chapter 24 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:24 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ഈജിപ്ത് തോടു മുതല്‍ യുഫ്രട്ടിസ് നദി വരെയുള്ള തന്റെ സമ്പത്തെല്ലാം ---------------- പിടിച്ചടക്കിയതിനാല്‍ ഈജിപ്തു രാജാവ് ദേശത്തിനു പുറത്തു വന്നില്ല 2രാജാക്കന്മാര്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ യഹോയാക്കിമിന്റെ മറ്റു പ്രവർത്തനങ്ങൾ എവിടെ എഴുതപെട്ടിരിക്കുന്നു ?

1 point

3➤ യഹോയാക്കിം ആരോട് ചേര്‍ന്നു പുത്രന്‍ യഹോയാക്കിന്‍ ഭരണമേറ്റു 2രാജാക്കന്മാര്‍. 24. ല്‍ പറയുന്നത് ?

1 point

4➤ യഹോയാക്കിം പിതാക്കന്മാരോടു ചേര്‍ന്നു പുത്രന്‍ യഹോയാക്കിന്‍ ----------------- 2രാജാക്കന്മാര്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ യഹോയാക്കിമിന്റെ കാലത്തു ബാബിലോണ്‍ രാജാവായ ആരുടെ ആക്രമണമുണ്ടായി 2രാജാക്കന്മാര്‍. 23. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ യഹോയാക്കിമിന്റെ കാലത്തു ഏതു രാജാവായ നബിക്കദ്നേസറിന്റെ ആക്രമണമുണ്ടായി 2രാജാക്കന്മാര്‍. 23. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ യഹോയാക്കീം എത്രവർഷം ബാബിലോൺ രാജാവിന് കീഴ്‌പെട്ടിരുന്നു ?

1 point

8➤ ഈജിപ്ത് തോടു മുതല്‍ യുഫ്രട്ടിസ് നദി വരെയുള്ള തന്റെ സമ്പത്തെല്ലാം ബാബിലോണ്‍ രാജാവ് പിടിച്ചടക്കിയതിനാല്‍ ഈജിപ്തു രാജാവ് ----------------- പുറത്തു വന്നില്ല 2രാജാക്കന്മാര്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ യഹോയാക്കിമിന്റെ കാലത്തു ബാബിലോണ്‍ രാജാവായ നബിക്കദ്നേസറിന്റെ എന്തുണ്ടായി 2രാജാക്കന്മാര്‍. 23. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ -------------- മുതല്‍ യുഫ്രട്ടിസ് നദി വരെയുള്ള തന്റെ സമ്പത്തെല്ലാം ബാബിലോണ്‍ രാജാവ് പിടിച്ചടക്കിയതിനാല്‍ ഈജിപ്തു രാജാവ് ദേശത്തിനു പുറത്തു വന്നില്ല 2രാജാക്കന്മാര്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got