Malayalam Bible Quiz: 2 Kings Chapter 25 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:25 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ സെദെക്കിയായുടെ പതിനൊന്നാം ഭരണവര്‍ഷം വരെ എന്ത് ഉപരോധപ്പെട്ടു കിടന്നു 2രാജാക്കന്മാര്‍. 25. ല്‍ പറയുന്നത് ?

1 point

2➤ സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താം മാസം പത്താം ദിവസം ----------------- നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടും കൂടെ വന്ന് ജറുസലേമിനെ ആക്രമിച്ചു ചുറ്റും ഉപരോധമേര്‍പ്പെടുത്തി പൂരിപ്പിക്കുക ?

1 point

3➤ സെദെക്കിയായുടെ ------------------ ഭരണവര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടും കൂടെ വന്ന് ജറുസലേമിനെ ആക്രമിച്ചു ചുറ്റും ഉപരോധമേര്‍പ്പെടുത്തി പൂരിപ്പിക്കുക ?

1 point

4➤ ബാബിലോൺ രാജാവിന്റെ അംഗരക്ഷകരുടെ നായകനാരായിരുന്നു ?

1 point

5➤ ജറുസലേമിലെ കർത്താവിന്റെ ആലയവും കൊട്ടാരവും അഗ്നിക്കിരയാക്കിയാതാര് ?

1 point

6➤ സെദെക്കിയയുടെ പുരോഹിതന്മാരെ എവിടെവച്ചു വധിച്ചു ?

1 point

7➤ ജെറുസലേം ആക്രമിച്ചു ഉപരോധമേർപ്പെടുത്തിയ രാജാവാര് ?

1 point

8➤ യഹോയാക്കിനെ മോചിപ്പിച്ചതാര് ?

1 point

9➤ സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താം മാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടും കൂടെ വന്ന് ജറുസലേമിനെ ആക്രമിച്ചു ചുറ്റും ---------------- പൂരിപ്പിക്കുക ?

1 point

10➤ സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താം മാസം -------------------- ബാബിലോണ്‍ രാജാവായ നബുക്കദ്നേസര്‍ സകല സൈന്യങ്ങളോടും കൂടെ വന്ന് ജറുസലേമിനെ ആക്രമിച്ചു ചുറ്റും ഉപരോധമേര്‍പ്പെടുത്തി പൂരിപ്പിക്കുക ?

1 point

You Got