Malayalam Bible Quiz: 2 Kings Chapter 3 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:3 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ യുദാ രാജാവായ ആരുടെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍ രാജാവായി അവന്‍ പന്ത്രണ്ടു വര്‍ഷം ഭരിച്ചു 2 രാജാക്കന്മാര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ ഏത് രാജാവായ യഹോഷാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍ രാജാവായി അവന്‍ പന്ത്രണ്ടു വര്‍ഷം ഭരിച്ചു 2 രാജാക്കന്മാര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ അവന്‍ ആരുടെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ചു 2രാജാക്കന്മാര്‍. 3. ല്‍ പറയുന്നത് ?

1 point

4➤ മൊവാബ് രാജാവിന് ധാരാളമായി ഉണ്ടായിരുന്നത് എന്താണ് ?

1 point

5➤ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ചു എങ്കിലും മാതാപിതാക്കന്മാരെപ്പോലെ ആയിരുന്നില്ല ------------------ ബാല്‍സ്തംഭം അവന്‍ എടുത്തു കളഞ്ഞു 2രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ യുദാ രാജാവായ യഹോഷാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ ആര് സമരിയായില്‍ ഇസ്രായേല്‍ രാജാവായി അവന്‍ പന്ത്രണ്ടു വര്‍ഷം ഭരിച്ചു 2 രാജാക്കന്മാര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ എപ്പോഴാണ് കർത്താവിന്റെ ശക്തി എലീഷായുടെ മേൽ ആവസിച്ചത് ?

1 point

8➤ മോവാബ് രാജാവ് ദഹന ബലിയർപ്പിച്ചത് എന്ത് ?

1 point

9➤ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്മ പ്രവര്‍ത്തിച്ചു എങ്കിലും ---------------- പ്പോലെ ആയിരുന്നില്ല പിതാവുണ്ടാക്കിയ ബാല്‍സ്തംഭം അവന്‍ എടുത്തു കളഞ്ഞു 2രാജാക്കന്മാര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഏഴു ദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍ സൈന്യത്തിനും മ്യഗങ്ങള്‍ക്കും എന്ത് ഇല്ലാതായി ?

1 point

You Got