Malayalam Bible Quiz: 2 Kings Chapter 4 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:4 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ "ഞങ്ങൾ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്?".ആരാണ് ഇങ്ങനെ ഷുനേംക്കാരി സ്ത്രീയോട് ചോദിക്കുവാന്‍ പറഞ്ഞത് ?

1 point

2➤ ഒരിക്കല്‍ എലിഷാ ഷുനേമില്‍ ചെന്നപ്പോള്‍ ---------------- അവനെ ഭക്ഷണത്തിനു ക്ഷണിച്ചു ആ വഴി കടന്നു പോകുമ്പോഴെല്ലാം അവന്‍ ഭക്ഷണത്തിനു ആ വീട്ടില്‍ ചെല്ലുക പതിവായി 2രാജാക്കന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ബാല്‍ഷാലിഷായില്‍ നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ കുറെ -------------- ഇരുപതു ബാര്‍ലിയപ്പവും കുറെ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ട് വന്നു ദൈവപുരുഷനു കൊടുത്തു പൂരിപ്പിക്കുക ?

1 point

4➤ എലിഷാ വീണ്ടും ഗില്‍ഗാലില്‍ എത്തി അവിടെ ക്ഷാമമായിരുന്നു ആര് മുന്‍പിലിരിക്കെ അവന്‍ ഭ്യത്യനോട്‌ പറഞ്ഞു 2രാജാക്കന്മാര്‍. 4. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ ഭ്യത്യന്‍ അത് അവര്‍ക്ക് ----------------- കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവര്‍ ഭക്ഷിച്ചു മിച്ചം വരുകയും ചെയ്തു 2രാജാക്കന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ എലിഷാ വീണ്ടും ഗില്‍ഗാലില്‍ എത്തി അവിടെ ----------------------- പ്രവാചകഗണം മുന്‍പിലിരിക്കെ അവന്‍ ഭ്യത്യനോട്‌ പറഞ്ഞു 2രാജാക്കന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അവള്‍ കാര്‍മ്മല്‍മലയില്‍ ദൈവപുരുഷന്റെ അടുത്തെത്തി അവള്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ ---------- ഗഹസിയോടു പറഞ്ഞു അതാ ഷുനേംകാരി 2രാജാക്കന്മാര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ മുറിക്കുള്ളിൽ ആരൊക്ക ഉണ്ടയിരുന്നു ?

1 point

9➤ എലിഷാ എഴുന്നേറ്റു --------------- അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു വീണ്ടും കുട്ടിയുടെമേല്‍ കിടന്നു പൂരിപ്പിക്കുക ?

1 point

10➤ ബാല്‍ഷാലിഷായില്‍ നിന്ന് ഒരാള്‍ ആദ്യഫലങ്ങള്‍ കൊണ്ടുണ്ടാക്കിയ കുറെ അപ്പവും ഇരുപതു ബാര്‍ലിയപ്പവും കുറെ ------------------ സഞ്ചിയിലാക്കി കൊണ്ട് വന്നു ദൈവപുരുഷനു കൊടുത്തു പൂരിപ്പിക്കുക ?

1 point

You Got