Malayalam Bible Quiz: 2 Kings Chapter 5 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:5 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ നാമാന്റെ കുഷ്‌ഠരോഗം എങ്ങനെ മാറി ?

1 point

2➤ ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ ആര് ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു 2രാജാക്കന്മാര്‍. 5. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ ഇസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ടെന്നു അറിയട്ടെ. ആരാണ് പ്രവാചകൻ ?

1 point

4➤ നാമാന് ഒരു രോഗമുണ്ടായിരുന്നു. എന്ത് രോഗം ?

1 point

5➤ സിറിയൻ രാജാവിന്റെ കത്ത് നാമാന്‍ ആരെയാണ് ഏല്പിച്ചത് ?

1 point

6➤ സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍ രാജാവിന് അവനോട് -------------- ബഹുമാനവുമായിരുന്നു 2രാജാക്കന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ ---------------- ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി 2രാജാക്കന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ആരെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു 2രാജാക്കന്മാര്‍. 5. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ ------------- ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി 2രാജാക്കന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍ --------------- അവനോട് പ്രീതിയും ബഹുമാനവുമായിരുന്നു 2രാജാക്കന്മാര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got