Malayalam Bible Quiz: 2 Kings Chapter 6 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:6 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ അത് എടുക്കുക പറഞ്ഞു അവൻ കൈനീട്ടി അതെടുത്തു എന്ത് ?

1 point

2➤ രാജാവ് ----------------- കുതിരകളും ഒരു വലിയ സൈന്യവും അവിടേക്ക് അയച്ചു അവര്‍ രാത്രി നഗരം വളഞ്ഞു 2രാജാക്കന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദൈവപുരുഷന്റെ ദാസന്‍ --------------- എഴുന്നേറ്റു പുറത്തു വന്നപ്പോള്‍ രഥങ്ങളും കുതിരകളുമായി സൈന്യം നഗരം വളഞ്ഞിരിക്കുന്നതു കണ്ടു 2രാജാക്കന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ദൈവപുരുഷന്‍ പറഞ്ഞ സ്ഥലത്തേയ്ക്ക് ഏത് രാജാവ് സൈന്യത്തെ അയച്ചു 2രാജാക്കന്മാര്‍. 6. ല്‍ പറയുന്നത് ?

1 point

5➤ ദൈവപുരുഷന്റെ ദാസന്‍ അതിരാവിലെ എഴുന്നേറ്റു പുറത്തു വന്നപ്പോള്‍ രഥങ്ങളും കുതിരകളുമായി സൈന്യം --------------- വളഞ്ഞിരിക്കുന്നതു കണ്ടു 2രാജാക്കന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ സിറിയൻ സൈന്യത്തെ പ്രാർത്ഥിച്ച് കണ്ണുകൾ അന്ധമാക്കി എവിടെയാണ് എത്തിച്ചത് ?

1 point

7➤ ഒരിക്കല്‍ സിറിയാ രാജാവ് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു പാളയമടിക്കേണ്ട സ്ഥലം -------------- ഭ്യത്യന്‍മാരുമായി ആലോചിച്ചുറച്ചു 2രാജാക്കന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സിറിയ രാജാവ് എലിഷായെ പിടിക്കാനായി സൈന്യത്തെ എങ്ങോട്ടാണ് അയച്ചത് ?

1 point

9➤ ഒരിക്കല്‍ സിറിയാ രാജാവ് ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു --------------- സ്ഥലം രാജാവ് ഭ്യത്യന്‍മാരുമായി ആലോചിച്ചുറച്ചു 2രാജാക്കന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ദൈവപുരുഷന്‍ പറഞ്ഞ ---------------- ഇസ്രായേല്‍ രാജാവ് സൈന്യത്തെ അയച്ചു 2രാജാക്കന്മാര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got