Malayalam Bible Quiz: 2 Kings Chapter 7 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:7 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ജനം സിറിയാക്കാരുടെ പാളയത്തില്‍ ---------------- കൊള്ളയടിച്ചു 2രാജാക്കന്മാര്‍. 7. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സിറിയൻ സൈന്യം പാളയം വിടാൻ കാരണമെന്ത് ?

1 point

3➤ അവര്‍ നഗരവാതില്‍ക്കല്‍ കാവല്‍ക്കാരുടെ അടുത്തു ചെന്നു പറഞ്ഞു ഞങ്ങള്‍ സിറിയന്‍ ------------- പോയി കെട്ടിയിട്ട കുതിരകളും കഴുതകളും ഒഴികെ അവിടെ ആരുമുണ്ടായിരുന്നില്ല പൂരിപ്പിക്കുക

1 point

4➤ അവര്‍ നഗരവാതില്‍ക്കല്‍ കാവല്‍ക്കാരുടെ അടുത്തു ചെന്നു പറഞ്ഞു ഞങ്ങള്‍ സിറിയന്‍ പാളയത്തില്‍ പോയി കെട്ടിയിട്ട --------------- കഴുതകളും ഒഴികെ അവിടെ ആരുമുണ്ടായിരുന്നില്ല പൂരിപ്പിക്കുക

1 point

5➤ രാജാവ് പറഞ്ഞു വിട്ട തേരാളികളുടെ സംഘം എവിടം വരെ പോയി ?

1 point

6➤ ഇന്ന് സദ്‌ വാര്‍ത്ത‍യുടെ ദിവസമാണ്. നാം പ്രഭാതം വരെ മിണ്ടാതെയിരുന്നാൽ എന്താണ് സംഭവിക്കുന്നത് ?

1 point

7➤ അവര്‍ നഗരവാതില്‍ക്കല്‍ കാവല്‍ക്കാരുടെ അടുത്തു ചെന്നു പറഞ്ഞു ഞങ്ങള്‍ സിറിയന്‍ പാളയത്തില്‍ പോയി കെട്ടിയിട്ട കുതിരകളും ---------------- ഒഴികെ അവിടെ ആരുമുണ്ടായിരുന്നില്ല പൂരിപ്പിക്കുക

1 point

8➤ ആര് സിറിയാക്കാരുടെ പാളയത്തില്‍ കടന്നു കൊള്ളയടിച്ചു 2രാജാക്കന്മാര്‍. 7. ല്‍ പറയുന്നത് ?

1 point

9➤ നാല് ആര് പ്രവേശനകവാടത്തില്‍ ഇരിപ്പുണ്ടായിരുന്നു 2രാജാക്കന്മാര്‍. 7. ല്‍ പറയുന്നത് ?

1 point

10➤ സിറിയൻ പാളയത്തിൽ ആരുമില്ലായെന്നു കൊട്ടാരത്തിൽ അറിയിച്ചതാര് ?

1 point

You Got