Malayalam Bible Quiz: 2 Kings Chapter 8 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:8 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ യഹൊറാമും എദോമ്യരുമായുള്ള യുദ്ധത്തിൽ ജയിച്ചതാര് ?

1 point

2➤ എങ്കിലും കർത്താവ് യൂദയയെ നശിപ്പിച്ചില്ല. എന്ത്കൊണ്ട് ?

1 point

3➤ അവള്‍ ദൈവപുരുഷന്റെ വാക്കനുസരിച്ച് പ്രവര്‍ത്തിച്ചു അവളും കുടുംബവും ഫിലിസ്ത്യരുടെ ------------- പോയി ഏഴു കൊല്ലം താമസിച്ചു 2രാജാക്കന്മാര്‍ 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ യൂദാ രാജ്യത്തിന്റെ ഭരണമേറ്റെടുത്തപ്പോൾ യഹോറാമിന്റെ വയസ്സ് എത്ര ?

1 point

5➤ സിറിയൻ രാജാവ് ഏലീഷായുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നതാരെയാണ് ?

1 point

6➤ അവള്‍ ദൈവപുരുഷന്റെ വാക്കനുസരിച്ച് പ്രവര്‍ത്തിച്ചു അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടില്‍ പോയി ----------------- താമസിച്ചു 2രാജാക്കന്മാര്‍ 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഫിലിസ്ത്യരുടെ നാട്ടിൽ നിന്നും തിരിച്ചുവന്നശേഷം ഷൂനേംകാരി സ്ത്രീ എന്ത് ചെയ്തു ?

1 point

8➤ യൂദായുടെ കീഴിൽ നിന്ന് ഭിന്നിച്ചു സ്വന്തമായി രാജാവിനെ വാഴിച്ച സ്ഥലമേത് ?

1 point

9➤ അവള്‍ ദൈവപുരുഷന്റെ ------------------ പ്രവര്‍ത്തിച്ചു അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടില്‍ പോയി ഏഴു കൊല്ലം താമസിച്ചു 2രാജാക്കന്മാര്‍ 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഏലീഷായുടെ ഭൃത്യൻ ?

1 point

You Got