Malayalam Bible Quiz: 2 Kings Chapter 9 || മലയാളം ബൈബിൾ ക്വിസ് : രാജാക്കന്മാർ 2

Bible Quiz Questions and Answers from 2 Kings Chapter:9 in Malayalam

Bible Quiz Questions from 2 Kings in Malayalam
Bible Quiz Questions from 2 Kings in Malayalam

1➤ ജെസെബെലിനു എന്തു സംഭവിക്കും ?

1 point

2➤ യോറാമിന്റെ മൃതശരീരം എങ്ങോട്ടാണ് എറിഞ്ഞത് ?

1 point

3➤ പ്രവാചകഗണത്തില്‍പ്പെട്ട യുവാവ്‌ റാമോത് ഗിലയാദില്‍ ചെല്ലുമ്പോള്‍ സൈനാധിപന്‍മാര്‍ എന്തെടുക്കുകയായിരുന്നു ?

1 point

4➤ യെഹുവിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യുന്നു എന്ന് കർത്താവ് അരുളിചെയ്തിരിക്കുന്നു എന്നറിഞ്ഞപ്പോൾ സേവകന്മാർ എന്ത് ചെയ്തു ?

1 point

5➤ എന്തിനാണ് യെഹുവിനെ തേടി ആളയയ്ക്കുന്നത് ?

1 point

6➤ ആരും അവളെ സംസകരിക്കുകയില്ല. ആരെ ?

1 point

7➤ യഹോഷാഫാത്തിന്റെ പുത്രൻ ആര് ?

1 point

8➤ യോരാമിനെ വധിച്ചതാര് ?

1 point

9➤ ആഹാബിന്റെ ഭവനത്തെ എന്ത് ചെയ്യണമെന്നാണ് യുവാവ് ആവശ്യപ്പെടുന്നത് ?

1 point

10➤ യെഹുവിന്റെ യജമാനൻ ആരായിരുന്നു ?

1 point

You Got