Malayalam Bible Quiz: 2 Samuel Chapter 10 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:10 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ദാവിദ് അത് കേട്ടു അത്യന്തം അപമാനിതരായ അവരോടു ആളയച്ചു പറഞ്ഞു താടി വളരും വരെ ജറീക്കോയില്‍ --------------------- പിന്നെ മടങ്ങിപ്പോകുവിന്‍ പൂരിപ്പിക്കുക ?

1 point

2➤ ------------- നമ്മുടെ ജനത്തിന് വേണ്ടിയും നമ്മുടെ ദൈവത്തിന്റെ നഗരത്തിനു വേണ്ടിയും നമുക്ക് ധീരമായി പോരാടാം 2സാമുവല്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ആര് ദാവിദിന്റെ ഭ്യത്യന്‍മാരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്യിച്ചു വസ്ത്രം നടുവില്‍ നിതംബം വരെ കീറിയും വിട്ടയച്ചു 2 സാമുവല്‍. 10. ല്‍ പറയുന്നത് ?

1 point

4➤ സിറിയക്കാർ ഒരുമിച്ചു കൂടിയത് തങ്ങളെ ആരു തോൽപ്പിച്ചെന്ന് കണ്ടപ്പോഴാണ് ?

1 point

5➤ സിറിയാക്കാര്‍ ദാവിദിനെതിരെ അണിനിരന്നു ------------ ചെയ്തു സിറിയാക്കാര്‍ ഇസ്രായേലിന്റെ മുന്‍പില്‍ തോറ്റോടി 2 സാമുവല്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ധൈര്യമായിരിക്കുക നമ്മുടെ ജനത്തിന് വേണ്ടിയും നമ്മുടെ ദൈവത്തിന്റെ നഗരത്തിനു വേണ്ടിയും നമുക്ക് ----------------- പോരാടാം 2സാമുവല്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഹാനൂന്‍ ദാവിദിന്റെ ആരെ പിടിച്ച് അവരുടെ താടി പകുതി വീതം ക്ഷൗരം ചെയ്യിച്ചു വസ്ത്രം നടുവില്‍ നിതംബം വരെ കീറിയും വിട്ടയച്ചു 2 സാമുവല്‍. 10. ല്‍ പറയുന്നത് ?

1 point

8➤ അമ്മോന്യരുടെ രാജാവ് മരിച്ചു അവന്റെ മകന്‍ ഹാനൂന്‍ ------------- 2സാമുവല്‍ 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ധൈര്യമായിരിക്കുക നമ്മുടെ ജനത്തിന് വേണ്ടിയും നമ്മുടെ ---------------- നഗരത്തിനു വേണ്ടിയും നമുക്ക് ധീരമായി പോരാടാം 2സാമുവല്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ ദാവിദ് ഒരു സംഘം ദൂതന്‍മാരെ ആരുടെ അടുത്തെയ്ക്കയച്ചു 2സാമുവല്‍. 10. ല്‍ പറയുന്നത് ?

1 point

You Got