Malayalam Bible Quiz: 2 Samuel Chapter 11 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:11 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ഒരു ദിവസം സായാഹ്നത്തില്‍ ദാവിദ് ---------------- നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു അവള്‍ അതീവസുന്ദരിയായിരുന്നു പൂരിപ്പിക്കുക ?

1 point

2➤ ഒരു ദിവസം സായാഹ്നത്തില്‍ ദാവിദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ --------------- ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു അവള്‍ അതീവസുന്ദരിയായിരുന്നു പൂരിപ്പിക്കുക ?

1 point

3➤ അടുത്ത വസന്തത്തില്‍ രാജാക്കന്‍മാര്‍ --------------- പോകാറുള്ള സമയത്ത് ദാവിദ് യോവാബിനെയും തന്റെ സേവകന്‍മാരെയും ഇസ്രായേല്‍ സൈന്യവും മുഴുവനെയും അയച്ചു പൂരിപ്പിക്കുക ?

1 point

4➤ ഊറിയാ വന്നപ്പോള്‍ ദാവിദ് ആരുടേയും പടയാളികളുടെയും ക്ഷേമവും യുദ്ധവര്‍ത്ത‍മാനവും അന്വേഷിച്ചു 2സാമുവല്‍. 11. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവിദ് അവളെ കൊട്ടാരത്തില്‍ വരുത്തി അവള്‍ അവനു ഭാര്യയായി അവള്‍ ഒരു ---------------------- പ്രസവിച്ചു പക്ഷെ ദാവിദിന്റെ പ്രവ്യത്തി കര്‍ത്താവിനു അനിഷ്ടമായി 2സാമുവല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അടുത്ത വസന്തത്തില്‍ രാജാക്കന്‍മാര്‍ യുദ്ധത്തില്‍ പോകാറുള്ള സമയത്ത് ദാവിദ് ------------ തന്റെ സേവകന്‍മാരെയും ഇസ്രായേല്‍ സൈന്യവും മുഴുവനെയും അയച്ചു പൂരിപ്പിക്കുക ?

1 point

7➤ യുദ്ധവാര്‍ത്ത രാജാവിനെ അറിയിക്കുമ്പോള്‍ രാജാവ് കോപിച്ചു നഗരത്തോട് ഇത്ര ചേര്‍ന്നു നിന്ന് --------- ചെയ്തതെന്തിന് പൂരിപ്പിക്കുക ?

1 point

8➤ ഒരു ദിവസം സായാഹ്നത്തില്‍ -------------- കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു അവള്‍ അതീവസുന്ദരിയായിരുന്നു പൂരിപ്പിക്കുക ?

1 point

9➤ ----------- രാജാവിനെ അറിയിക്കുമ്പോള്‍ രാജാവ് കോപിച്ചു നഗരത്തോട് ഇത്ര ചേര്‍ന്നു നിന്ന് യുദ്ധം ചെയ്തതെന്തിന് പൂരിപ്പിക്കുക ?

1 point

10➤ വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവിദ് അവളെ കൊട്ടാരത്തില്‍ വരുത്തി അവള്‍ അവനു ഭാര്യയായി അവള്‍ ഒരു പുത്രനെ പ്രസവിച്ചു പക്ഷെ ദാവിദിന്റെ പ്രവ്യത്തി കര്‍ത്താവിനു------------- 2സാമുവല്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got