Malayalam Bible Quiz: 2 Samuel Chapter 12 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:12 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ നാഥാന്‍ വീട്ടിലേക്ക് മടങ്ങി ഉറിയായുടെ ഭാര്യ പ്രസവിച്ച ദാവിദിന്റെ കുഞ്ഞിനു ആരുടെ പ്രഹരമേറ്റു അതിനു രോഗം പിടിപ്പെട്ടു 2സാമുവല്‍. 12. ല്‍ പറയുന്നത് ?

1 point

2➤ നാഥാന്‍ കര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ച്‌ അവനു എന്ത് എന്ന് പേരിട്ടു 2സാമുവല്‍. 12. ല്‍ പറയുന്നത് ?

1 point

3➤ ദരിദ്രന്റെ ആട്ടിൻകുട്ടിയെ പിടിച്ചു ആർക്കാണ് ഭക്ഷണം ഒരുക്കിയത് ?

1 point

4➤ ദാവിദ് തറയില്‍ നിന്നെഴുന്നേറ്റു കുളിച്ചു തൈലം പൂശി -------------- മാറി പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ് ഏത് പ്രാവാചകനെ ദാവിദിന്റെ അടുക്കലേക്കയച്ചു 2സാമുവല്‍. 1. ല്‍ പറയുന്നത് ?

1 point

6➤ നാഥാന്‍ വീട്ടിലേക്ക് മടങ്ങി ആരുടെ ഭാര്യ പ്രസവിച്ച ദാവിദിന്റെ കുഞ്ഞിനു കര്‍ത്താവിന്റെ പ്രഹരമേറ്റു അതിനു രോഗം പിടിപ്പെട്ടു 2സാമുവല്‍. 12. ല്‍ പറയുന്നത് ?

1 point

7➤ പിന്നെ എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ എന്റെ മുമ്പാകെ ഈ ------- ചെയ്തു ?

1 point

8➤ നാഥാന്‍ ആരുടെ നിര്‍ദേശമനുസരിച്ച്‌ അവനു യദിദിയ എന്ന് പേരിട്ടു 2സാമുവല്‍. 12. ല്‍ പറയുന്നത് ?

1 point

9➤ ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തിൽ നിന്ന് എന്ത് ഒഴിയുകയില്ല എന്നാണ് പറഞ്ഞത് ?

1 point

10➤ കൊട്ടാരത്തിലെ ശ്രേഷ്ഠന്മാർ ദാവിദിനെ നിലത്തു നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ അവൻ എന്ത് ചെയ്തു ?

1 point

You Got