Malayalam Bible Quiz: 2 Samuel Chapter 13 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:13 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ വലിയ ഒരു ജനക്കൂട്ടം എവിടെ നിന്നുള്ള പാത വഴിയാണ് മലയിറങ്ങി വരുന്നത് കാവൽ ഭടന്മാർ കണ്ടത് ?

1 point

2➤ മകന്‍ അബ്സലോമിന് സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു താമാര്‍ എന്നായിരുന്നു അവളുടെ പേര് 2സാമുവല്‍. 13. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ ഗഷൂറിലേക്ക് ഓടിപ്പോയ അബ്സലോം ആരുടെപക്കളാണ് താമസിച്ചത് ?

1 point

4➤ കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്നു കരുതിയ ---------------- അവളെപ്രതി രോഗാതുരനായിതീര്‍ന്നു പൂരിപ്പിക്കുക ?

1 point

5➤ ദാവിദിന്റെ മകന്‍ അബ്സലോമിന് സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു താമാര്‍ എന്നായിരുന്നു അവളുടെ ---------------- 2സാമുവല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അമ്നോന് യോനാദാബ് എന്നൊരു സ്നേഹിതന്‍ ഉണ്ടായിരുന്നു ദാവിദിന്റെ ------------- ഷിമെയായുടെ മകനായ അവന്‍ വലിയ സൂത്രശാലിയായിരുന്നു 2സാമുവല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ഗഷൂറിലേക്ക് ഓടിപ്പോയ അബ്സലോം അവിടെ മൂന്നു വര്‍ഷം താമസിച്ചു അമ്നോന്റെ ----------------- ദുഃഖം ശമിച്ചപ്പോള്‍ അബ്സലോമിനെ കാണാന്‍ ദാവിദ് അതിയായി ആഗ്രഹിച്ചു 2സാമുവല്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ രണ്ടു വര്‍ഷം കഴിഞ്ഞു അബ്സലോമിന് എഫ്രായിം പട്ടണത്തിനടുത്ത് ബാല്‍ഹസോറില്‍ വച്ച് ------------- രോമം കത്രിക്കുന്ന ഉത്സവം ഉണ്ടായിരുന്നു രാജകുമാരന്‍മാരെയെല്ലാം അവന്‍ ക്ഷണിച്ചു പൂരിപ്പിക്കുക ?

1 point

9➤ അബ്സലോം എവിടേയ്ക്കാണ് ഓടിപ്പോയത് ?

1 point

10➤ ദാവിദിന്റെ മകന്‍ അബ്സലോമിന് സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു എന്ത് എന്നായിരുന്നു അവളുടെ പേര് 2സാമുവല്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got