Malayalam Bible Quiz: 2 Samuel Chapter 14 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:14 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ദമാസ്‌ക്കസിനു വടക്കുള്ള സ്ഥലത്തിന്റെ പേരെന്ത് ?

1 point

2➤ അബ്രാം സോദോം രാജാവിനോട് പറഞ്ഞു. ഞാന്‍ ---------------- മുന്‍പില്‍ ആകാശത്തിന്റെയും ഭുമിയുടെയും സ്രഷ്ടാവായ അത്യുന്നത ദൈവത്തിന്റെ മുന്‍പില്‍ ശപഥം ചെയ്യുന്നു. ഉല്പത്തി. 14. ല്‍ പൂരിപ്പിക്കുക ?

1 point

3➤ സോദോമില്‍ പാര്‍ത്തിരുന്ന അബ്രാമിന്റെ സഹോദരപുത്രനായ ആരെയും അവന്റെ സ്വത്തുക്കളോടൊപ്പം അവര്‍ പിടിച്ചു കൊണ്ടു പോയി. ഉല്പത്തി. 14. ല്‍ പറയുന്നത് ?

1 point

4➤ കെദോര്‍ലാവോമറെയും കൂടെയുണ്ടായിരുന്ന രാജാക്കന്‍മാരെയും തോല്‍പിച്ചു മടങ്ങി വന്ന അബ്രാമിനെ എതിരേല്‍ക്കാന്‍ സോദോ രാജാവ്. രാജാവിന്റെ എന്നറിയപ്പെടുന്ന ഷാവെ താഴ് വരയിലേക്ക് ചെന്നു. ഉല്പത്തി. 14. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ സെയിര്‍ മലകളില്‍ ഹോര്യരെയും അടിച്ചമര്‍ത്തി. അവര്‍ -------------- അതിര്‍ത്തിയിലുള്ള ഏല്‍പാരാന്‍ വരെ യെത്തി. ഉല്പത്തി. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അബ്രാം താമസിച്ചിരുന്നത് എവിടെയാണ്?

1 point

7➤ ഷീനാര്‍ രാജാവ് ആര് ഉല്പത്തി. 14. ല്‍ പറയുന്നത് ?

1 point

8➤ അയല്‍ നാട്ടു രാജക്കന്മാര്‍ എത്ര വര്‍ഷമാണ് കെദോര്‍ലാവോമറിന് കീഴടങ്ങി കഴിഞ്ഞത് ?

1 point

9➤ ------------- മലയിലേക്ക് ഓടിപ്പോയി സോദോമിലെയും ഗോമോറായിലെയും സര്‍വസമ്പത്തും ഭക്ഷണസാധനങ്ങളും കവര്‍ന്നു കൊണ്ടു ശത്രുക്കള്‍ സ്ഥലം വിട്ടു. ഉല്പത്തി. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അവന്‍ അബ്രാമിനെ ആശിര്‍വദിച്ചു കൊണ്ട് പറഞ്ഞു ----------------- ഭുമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ ക്യപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ. ഉല്പത്തി. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got