Malayalam Bible Quiz: 2 Samuel Chapter 15 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:15 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ദാവീദിൻ്റെ സുഹൃത്ത് ആരായിരുന്നു ?

1 point

2➤ കർതൃ സന്നിധിയിൽ എടുത്ത വ്രതം അനുഷ്‌ടിക്കാൻ എവിടെ പോകാൻ അനുവദിച്ചാലും എന്നാണ് അബ്സലോം പറഞ്ഞത് ?

1 point

3➤ കര്‍ത്താവ് എന്നെ ജറുസലേമിലേക്ക് തിരികെ കൊണ്ട് വന്നാല്‍ ഹെബ്രോണില്‍ അവിടുത്തെ എന്ത് ചെയ്യും 2സാമുവേല്‍. 15. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ അബിസലോം ഒരു രഥത്തെയും കുതിരകളെയും അന്‍പത് ആരെയും സമ്പാദിച്ചു 2സാമുവേല്‍. 15. ല്‍ പറയുന്നത് ?

1 point

5➤ രാജാവിന്റെ തീര്‍പ്പിനായി വന്ന എല്ലാ ഇസ്രായേല്യരോടും അബ്സലോം ഇപ്രകാരം ചെയ്തു അങ്ങനെ അവന്‍ അവരുടെ ------------------- വശീകരിച്ചു 2സാമുവേല്‍. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അബിസലോം ഒരു രഥത്തെയും കുതിരകളെയും എത്ര അകമ്പടിക്കാരെയും സമ്പാദിച്ചു 2സാമുവേല്‍. 15. ല്‍ പറയുന്നത് ?

1 point

7➤ നാലു വര്‍ഷം കഴിഞ്ഞു അബ്സലോം രാജാവിനോട് പറഞ്ഞു കര്‍ത്ത്യസന്നിധിയില്‍ എടുത്ത വ്രതം അനുഷ്ഠിക്കാന്‍ എവിടേയ്ക്ക് പോകാന്‍ എന്നെ അനുവദിച്ചാലും 2സാമുവല്‍. 15. ല്‍ പറയുന്നത് ?

1 point

8➤ ദാവീദു നഗ്ന പാദനായി തല മൂടി കരഞ്ഞുകൊണ്ട് ഏതു മലയുടെ കയറ്റം ആണ് കയറിയത് ?

1 point

9➤ നാലു വര്‍ഷം കഴിഞ്ഞു അബ്സലോം രാജാവിനോട് പറഞ്ഞു കര്‍ത്ത്യസന്നിധിയില്‍ എടുത്ത വ്രതം -------------------- ഹെബ്രോണിലേക്ക് പോകാന്‍ എന്നെ അനുവദിച്ചാലും 2സാമുവല്‍. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ നാല് വര്‍ഷം കഴിഞ്ഞു അബ്സലോം രാജാവിനോട് പറഞ്ഞു കര്‍തത്യസന്നിധിയില്‍ എടുത്ത വ്രതം -------------------- ഹെബ്രോണിലേക്ക് പോകാന്‍ എന്നെ അനുവദിച്ചാലും പൂരിപ്പിക്കുക ?

1 point

You Got