Malayalam Bible Quiz: 2 Samuel Chapter 16 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:16 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ മലമുകളില്‍ ദാവിദിന്റെ വഴിക്കു സമാന്തരമായി ഷിമെയിയും നടന്നു അവന്‍ ശപിക്കുകയും കല്ലും -------------- വാരി എറിയുകയും ചെയ്തുകൊണ്ടിരുന്നു 2സാമുവല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ------------- എന്റെ കഷ്ടത കണ്ടു അവന്റെ ശാപത്തിന് പകരം എന്നെ അനുഗ്രഹിച്ചേക്കും 2സാമുവല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദാവിദ് രാജാവ് ബഹുറിമില്‍ എത്തിയപ്പോള്‍ സാവൂളിന്റെ ബന്ധുവായ ഗേരയുടെ ---------------- ഷിമെയി ശാപം ചൊരിഞ്ഞു കൊണ്ട് പുറപ്പെട്ടു വന്നു 2സാമുവല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ സിബയുടെ അടുക്കൽ എത്ര കഴുതകൾ ഉണ്ടായിരുന്നു ?

1 point

5➤ ------------- രാജാവ് ബഹുറിമില്‍ എത്തിയപ്പോള്‍ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപം ചൊരിഞ്ഞു കൊണ്ട് പുറപ്പെട്ടു വന്നു 2സാമുവല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ദാവീദിനെ ശപിക്കുക എന്നതു -------- കല്പിച്ചിട്ടാണ് അവനതു ചെയ്യുന്നുതെങ്കിൽ അരുതെന്നു പറയാന്‍ ആര്‍ക്കു കഴിയും ?

1 point

7➤ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകൻ ആരാണ് ?

1 point

8➤ മെഫിബോഷത്തിന്റെ ദാസൻ ആരാണ് ?

1 point

9➤ -------------- ദാവിദിന്റെ വഴിക്കു സമാന്തരമായി ഷിമെയിയും നടന്നു അവന്‍ ശപിക്കുകയും കല്ലും മണ്ണും വാരി എറിയുകയും ചെയ്തുകൊണ്ടിരുന്നു 2സാമുവല്‍. 16. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സാവൂളിന്റെ സ്ഥാനത്തു വാഴുന്ന നീ അവൻ്റെ കുടുംബാംഗങ്ങളെ കൊന്നതിന് കർത്താവ്______ചെയ്തിരിക്കുന്നു ?

1 point

You Got