Malayalam Bible Quiz: 2 Samuel Chapter 17 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:17 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ദാവിദ് മഹനയിമിലെത്തിയപ്പോള്‍ അമ്മോന്യനഗരമായ റബ് ബായില്‍ നിന്നുള്ള സാഹാഷിന്റെ മകന്‍ ഷോബിയും ലോദേബാറില്‍ നിന്നുള്ള അമ്മിയേലിന്റെ ---------------- മാക്കിറും റോഗേലിമില്‍ നിന്നുള്ള ഗിലയാദുകാരന്‍ ബര്‍സില്ലായിയും പൂരിപ്പിക്കുക ?

1 point

2➤ ദാവിദ് മഹനയിമിലെത്തിയപ്പോള്‍ അമ്മോന്യനഗരമായ റബ് ബായില്‍ നിന്നുള്ള സാഹാഷിന്റെ മകന്‍ ഷോബിയും ലോദേബാറില്‍ നിന്നുള്ള അമ്മിയേലിന്റെ മകന്‍ മാക്കിറും -------------- നിന്നുള്ള ഗിലയാദുകാരന്‍ ബര്‍സില്ലായിയും പൂരിപ്പിക്കുക ?

1 point

3➤ ദാവിദ് മഹനയിമിലെത്തിയപ്പോള്‍ മ്മോന്യനഗരമായ ----------------- നിന്നുള്ള സാഹാഷിന്റെ മകന്‍ ഷോബിയും ലോദേബാറില്‍ നിന്നുള്ള അമ്മിയേലിന്റെ മകന്‍ മാക്കിറും റോഗേലിമില്‍ നിന്നുള്ള ഗിലയാദുകാരന്‍ ബര്‍സില്ലായിയും പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേല്യരും അബ്സലോമും എവിടെയാണ് താവളമടിച്ചത് ?

1 point

5➤ ആരും അബ്സലോമും ഗിലയാദ് ദേശത്ത് താവളമടിച്ചു 2സാമുവല്‍. 17. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ യോവാബിനു പകരം അമാസയെ അബ്സലോം സേനാധിപതിയാക്കിയിരുന്നു അമാസ ഇസ്മായേല്യനായ -------------- മകനായിരുന്നു 2സാമുവല്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ യോവാബിനു പകരം അബ്സലോം ആരെയാണ് സേനാധിപതിയാക്കിയത് ?

1 point

8➤ നിന്റെ പിതാവും അനുയായികളും ധീരന്മാരാണ്. കുട്ടികൾ അപഹരിക്കപ്പെട്ട പെൺകരടിയെപ്പോലെ അവർ ___ എന്നു നിനക്കറിയാം ?

1 point

9➤ നിന്റെ ------------------- അനുയായികളും ധീരന്മാരാണ്. കുട്ടികൾ അപഹരിക്കപ്പെട്ട പെൺകരടിയെപ്പോലെ അവർ ഷോഭിച്ചിരിക്കുകയാണ് എന്നു നിനക്കറിയാം പൂരിപ്പിക്കുക ?

1 point

10➤ അവന്‍ ----------------- ധൈര്യം കെട്ടിയിരിക്കുമ്പോള്‍ ഞാന്‍ ചെന്ന് ആക്രമിക്കും കൂടെയുള്ളവര്‍ ഓടിപ്പോകും രാജാവിനെ മാത്രം ഞാന്‍ കൊന്നു കളയും 2സാമുവല്‍. 17. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got