Malayalam Bible Quiz: 2 Samuel Chapter 18 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:18 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ എഫ്രായിം വനത്തില്‍ വച്ച് അവരുമായി ---------------- 2സാമുവല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അവരെ മൂന്നായിത്തിരിച്ചു യോവാബിന്റെയും അവന്റെ സഹോദരനും സെരൂയയുടെ പുത്രനുമായ അബിഷായിയുടെയും ഹിത്യനായ ഇത്തായിയുടെയും നേത്യത്വത്തില്‍ -------------- പൂരിപ്പിക്കുക ?

1 point

3➤ ആര് കൂടെയുള്ളവരെ ഗണം തിരിച്ച് അവര്‍ക്ക് സഹസ്രാധിപന്മാരെയും ശതാധിപന്‍മാരെയും നിയമിച്ചു 2സാമുവല്‍. 18. ല്‍ പറയുന്നത് ?

1 point

4➤ --------- വനത്തില്‍ വച്ച് അവരുമായി ഏറ്റുമുട്ടി 2സാമുവല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ യോവാബിന്റെ ആയുധവാഹകരായ പത്തു പേര്‍ അബ്സലോമിനെ --------------- അവനെ അടിച്ചു കൊന്നു 2സാമുവല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ദാവിദിന്റെ പടയാളികള്‍ ആരെ ദയനീയമായി തോല്പിച്ചു ഇരുപതിനായിരം പേരെ അന്നു വകവരുത്തി യുദ്ധം ദേശമെല്ലാം വ്യാപിച്ചു 2സാമുവല്‍. 18. ല്‍ പറയുന്നത് ?

1 point

7➤ ദാവിദിന്റെ പടയാളികള്‍ ഇസ്രായേല്‍ക്കാരെ ദയനീയമായി തോല്പിച്ചു ഇരുപതിനായിരം പേരെ അന്നു വകവരുത്തി യുദ്ധം എവിടെല്ലാം വ്യാപിച്ചു 2സാമുവല്‍. 18. ല്‍ പറയുന്നത് ?

1 point

8➤ യോവാബ് കാഹളം മുഴക്കി തിരികെ വിളിക്കപ്പെട്ട സൈന്യം ഇസ്രായേല്‍ക്കാരെ ------------------ മതിയാക്കി 2സാമുവല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ യോവാബിന്റെ ------------------ പത്തു പേര്‍ അബ്സലോമിനെ വളഞ്ഞു അവനെ അടിച്ചു കൊന്നു 2സാമുവല്‍. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ദാവിദിന്റെ പടയാളികള്‍ ഇസ്രായേല്‍ക്കാരെ ദയനീയമായി തോല്പിച്ചു ഇരുപതിനായിരം പേരെ അന്നു വകവരുത്തി യുദ്ധം എവിടെല്ലാം വ്യാപിച്ചു 2സാമുവല്‍. 18. ല്‍ പറയുന്നത് ?

1 point

You Got