Malayalam Bible Quiz: 2 Samuel Chapter 2 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:2 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ കാട്ടു മാനിനെപോലെ ശീഘ്ര ഗാമി ആരായിരുന്നു ?

1 point

2➤ ദാവീദിന്റെ സേവകർ ബെഞ്ചമിൻ ഗോത്രക്കാരായ എത്ര പേരെ വധിച്ചു ?

1 point

3➤ അബ്നേർ യോവാബിനോട് യുവാക്കൾ എഴുന്നേറ്റ് നമ്മുടെ മുൻപാകെ എന്ത് ചെയ്യട്ടെ എന്നാണ് പറഞ്ഞത് ?

1 point

4➤ തങ്ങളുടെ രാജാവായി ദാവിദിനെ അഭിഷേകം ചെയ്തിരിക്കുന്നത് ആരാണ് ?

1 point

5➤ ദാവീദ് വീണ്ടും ചോദിച്ചു ഏതു നഗരത്തിലേക്കാണ് പോകേണ്ടതെന്നു ദാവിദ്‌ ചോദിച്ചപ്പോള്‍ കർത്താവ് അരുളിചെയ്ത നഗരം ഏത് ?

1 point

6➤ യാബെഷ് ഗിലയാദിലെ ആളുകൾ ആരെയാണ് അടക്കം ചെയ്തത് ?

1 point

7➤ സാവൂളിന്റെ സൈന്യാധിപൻ ആരായിരുന്നു ?

1 point

8➤ രാജാവ് ആകുമ്പോൾ സാവൂളിന്റെ മകൻ ഇഷ്ബോഷെത്തിന് എത്ര വയസ്സായിരുന്നു ?

1 point

9➤ നാബാലിന്റെ വിധവ ആരായിരുന്നു ?

1 point

10➤ സെരൂയായുടെ മകൻ യോവാബും ദാവീദിന്‍റെ ഭ്യത്യന്‍മാരും ഏതു കുളത്തിനരികെവച്ചാണ് അവരെ കണ്ടുമുട്ടിയത് ?

1 point

You Got