Malayalam Bible Quiz: 2 Samuel Chapter 20 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:20 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ പട്ടണത്തിനു നേരെ അവര്‍ ഒരു----------- ഉയർത്തി ?

1 point

2➤ ഏതു മലനാട്ടില്‍ നിന്നുള്ള ബിക്രിയുടെ മകന്‍ ഷേബാ എന്നൊരുവന്‍ ദാവിദ് രാജാവിനെതിരെ കരം ഉയര്‍ത്തിയിരിക്കുന്നു 2സാമുവല്‍ 20. ല്‍ പറയുന്നത് ?

1 point

3➤ ബിക്രിയയുടെ മകൻ ഷേബാ ആരെക്കാൾ കൂടുതൽ ശല്യം ചെയ്യുമെന്നാണ് ദാവിദ്‌ അബിഷായിയോട് പറഞ്ഞത് ?

1 point

4➤ ആര് ജറുസലേമില്‍ തന്റെ കൊട്ടാരത്തിലെത്തി കൊട്ടാരം സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്ന പത്ത് ഉപനാരികളെ വീട്ടുതടങ്കലിലാക്കി 2സാമുവല്‍. 20. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ യൂദയായിലെ പുരുഷന്മാരേയും കൂട്ടി മൂന്നു ദിവസത്തിനകം എന്റെ മുൻപിൽ കൊണ്ടുവരിക എന്ന് രാജാവ് ആരോടാണ് പറഞ്ഞത് ?

1 point

6➤ യോവാബിന്റെ കൈയിലുണ്ടായിരുന്ന വാള്‍ ആര് ശ്രദ്ധിച്ചില്ല യോവാബ് അവന്റെ വയറ്റത്ത് കുത്തി 2സാമുവല്‍ 20. ല്‍ പറയുന്നത് ?

1 point

7➤ കൊട്ടാരം സൂക്ഷിക്കാൻ ഏല്പിച്ചിരുന്ന പത്തു ഉപനാരികളെ എവിടെയാണ് ആക്കിയത് ?

1 point

8➤ ദാവിദ് ജറുസലേമില്‍ തന്റെ കൊട്ടാരത്തിലെത്തി കൊട്ടാരം സൂക്ഷിക്കാന്‍ ഏല്പിച്ചിരുന്ന പത്ത് ഉപനാരികളെ എവിടാക്കി 2സാമുവല്‍. 20. ല്‍ നിന്ന് കണ്ടെത്തുക ?

1 point

9➤ അവള്‍ ജനത്തെ സമീപിച്ചു തന്റെ ജ്ഞാനത്താല്‍ അവരെ സമ്മതിപ്പിച്ചു ബിക്രിയുടെ മകന്‍ ഷേബായുടെ തല അവര്‍ ------------ യോവാബിന്റെ അടുത്തേയ്ക്ക് എറിഞ്ഞു കൊടുത്തു പൂരിപ്പിക്കുക ?

1 point

10➤ രാജാവ് അമാസയോടു പറഞ്ഞു യുദായിലെ പുരുഷന്‍മാരെയും കൂട്ടി മൂന്നു --------------- എന്റെ മുന്‍പില്‍ വരുക പൂരിപ്പിക്കുക ?

1 point

You Got