Malayalam Bible Quiz: 2 Samuel Chapter 21 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:21 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ അയായുടെ മകള്‍ റിസ്പാ പാറമേല്‍ എന്ത് വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍ മഴക്കാലം വരെ അവിടെ കിടന്നു 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

2➤ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോള്‍ ദാവിദിന്റെ സഹോദരനായ ആരുടെ മകന്‍ ജോനാഥാന്‍ അവനെ വധിച്ചു 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

3➤ ദാവിദിന്റെ ഭരണകാലത്ത് മൂന്നു വര്ഷം തുടര്‍ച്ചയായി എന്തുണ്ടായി 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

4➤ ദാവിദിന്റെ ഭരണകാലത്ത് എത്ര വര്ഷം തുടര്‍ച്ചയായി ക്ഷാമമുണ്ടായി 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

5➤ ഫിലിസ്ത്യരും ഇസ്രായേല്യരുമായി വീണ്ടും യുദ്ധം ഉണ്ടായി ദാവിദ് പടയാളികളുമായിച്ചെന്ന് ഫിലിസ്ത്യരോട് എന്ത് ചെയ്തു അവന്‍ തളര്‍ന്നു 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

6➤ കർത്താവിന്റെ പർവ്വതമായ ഗിബയോനിൽ അവിടുത്തെ മുൻപാകെ ഞങ്ങൾ അവരെ എന്തു ചെയ്യട്ടെഎന്നാണ് പറഞ്ഞത് ?

1 point

7➤ അയായുടെ മകളും ആരുടെ ഉപനാരിയുമായ റിസ്പായുടെ പ്രവ്യത്തി ദാവിദ് കേട്ടു 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

8➤ ഇസ്രായേൽ ദേശത്തെങ്ങും ഞങ്ങൾക്ക് ഇടം ഉണ്ടാകാതിരിക്കാൻ മനപ്പൂർവ്വം ഞങ്ങളെ നശിപ്പിച്ചവന്റെ പുത്രന്‍മാരില്‍ എത്രപേരെ ഏൽപ്പിച്ചു തരണമെന്നാണ് പറഞ്ഞത് ?

1 point

9➤ അയായുടെ മകള്‍ റിസ്പാ പാറമേല്‍ ചാക്കു വിരിച്ചു എന്തിന്റെ ആരംഭം മുതല്‍ മഴക്കാലം വരെ അവിടെ കിടന്നു 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

10➤ ആരുടെ മകളും സാവൂളിന്റെ ഉപനാരിയുമായ റിസ്പായുടെ പ്രവ്യത്തി ദാവിദ് കേട്ടു 2സാമുവല്‍. 21. ല്‍ പറയുന്നത് ?

1 point

You Got