Malayalam Bible Quiz: 2 Samuel Chapter 22 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:22 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ----------- വഴിയില്‍ നിന്നു ഞാന്‍ വ്യതിചലിച്ചില്ല തിന്മ ചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല 2സാമുവല്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കർത്താവിന്റെ കോപത്തിൽ എന്താണ് ഞെട്ടിവിറച്ചത് ?

1 point

3➤ കര്‍ത്താവിന്റെ കോപത്തില്‍ ഭുമി ഞെട്ടി വിറച്ചു എന്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി 2സാമുവല്‍ 22. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ കര്‍ത്താവ് ദാവിദിനെ സകല ശത്രുക്കളില്‍ നിന്നും ആരില്‍ നിന്നും രക്ഷിച്ച ദിവസം ദാവിദ് അവിടുത്തേയ്ക്ക് ഈ കീര്‍ത്തനം ആലപിച്ചു 2സാമുവല്‍ 22. ല്‍ പറയുന്നത് ?

1 point

5➤ ആകാശം ചായ്ച്ച് അവിടുന്ന് ഇറങ്ങി വന്നു എന്തിന്‍മേല്‍ അവിടുന്ന് പാദമുറപ്പിച്ചു 2സാമുവല്‍ 22. ല്‍ നിന്ന് കണ്ടെത്തുക ?

1 point

6➤ കര്‍ത്താവ് ആകാശത്തില്‍ ഇടിമുഴക്കി ആരുടെ ശബ്ദം മുഴങ്ങി കേട്ടു 2സാമുവല്‍ 22. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ കര്‍ത്താവിന്റെ കോപത്തില്‍ ഭുമി എപ്രകാരം വിറച്ചു ആകാശത്തിന്റെ അടിസ്ഥാനങ്ങള്‍ ഇളകി 2സാമുവല്‍ 22. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ സ്തുത്യര്‍ഹനായ കര്‍ത്താവിനെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു അവിടുന്നെന്നെ ------------- നിന്നു രക്ഷിക്കും 2സാമുവല്‍ 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ എന്റെ നീതിക്കൊത്ത വിധം കര്‍ത്താവ് എനിക്ക് പ്രതിഫലം നല്‍കി എന്റെ കൈകളുടെ ------------- ചേര്‍ന്നവിധം എനിക്ക് പകരം തന്നു 2സാമുവല്‍ 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാന്‍ ---------------- തിന്മ ചെയ്ത് എന്റെ ദൈവത്തില്‍ നിന്നു ഞാനകന്നു പോയില്ല 2സാമുവല്‍. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got