Malayalam Bible Quiz: 2 Samuel Chapter 23 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:23 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ മുപ്പതു പ്രമാണികളില്‍ മൂന്നു പേര്‍ കൊയ്ത്തു കാലത്ത് അദുല്ലാം ------------ ദാവിദിന്റെ അടുക്കല്‍ ചെന്നു അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ് വരയില്‍ പാളയമടിച്ചിരുന്നു പൂരിപ്പിക്കുക ?

1 point

2➤ ഒരു കൂട്ടം ഫിലിസ്ത്യർ ഏത് താഴ്വരയിലാണ് പാളയമടിച്ചിരുന്നത് ?

1 point

3➤ ബനായിയാ ഹിമപാതമുണ്ടായ ഒരു ദിവസം ഗുഹയിൽ കടന്ന് എന്തിനെയാണ് കൊന്നത് ?

1 point

4➤ പ്രഭാതത്തിലെ ----------------- പോലെ കാര്‍മേഘരഹിതമായ പ്രഭാതത്തില്‍ പ്രകാശിക്കുന്ന സൂര്യനെപ്പോലെ ഭുമിയില്‍ പുല്ലു മുളപ്പിക്കുന്ന മഴപോലെ അവന്‍ ശോഭിക്കുന്നു 2സാമുവല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ മുപ്പതു പ്രമാണികളില്‍ മൂന്നു പേര്‍ കൊയ്ത്തു കാലത്ത് അദുല്ലാം ഗുഹയില്‍ ദാവിദിന്റെ അടുക്കല്‍ ചെന്നു അപ്പോള്‍ ഒരു കൂട്ടം ------------------- റഫായിം താഴ് വരയില്‍ പാളയമടിച്ചിരുന്നു പൂരിപ്പിക്കുക ?

1 point

6➤ പ്രഭാതത്തിലെ പ്രകാശം പോലെ കാര്‍മേഘരഹിതമായ പ്രഭാതത്തില്‍ പ്രകാശിക്കുന്ന സൂര്യനെപ്പോലെ -------------- പുല്ലു മുളപ്പിക്കുന്ന മഴപോലെ അവന്‍ ശോഭിക്കുന്നു 2സാമുവല്‍. 23. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ മുപ്പതു പ്രമാണികളില്‍ മൂന്നു പേര്‍ കൊയ്ത്തു കാലത്ത് -------------- ഗുഹയില്‍ ദാവിദിന്റെ അടുക്കല്‍ ചെന്നു അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ് വരയില്‍ പാളയമടിച്ചിരുന്നു പൂരിപ്പിക്കുക ?

1 point

8➤ അവന്‍ കൈ തളരും വരെ ഫിലിസ്ത്യരെ വെട്ടി അവന്റെ കൈ വാളോട് --------------- പോയി കര്‍ത്താവിന്റെ അന്നത്തെ വിജയം വലുതായിരുന്നു പൂരിപ്പിക്കുക ?

1 point

9➤ മുപ്പതു പ്രമാണികളില്‍ മൂന്നു പേര്‍ കൊയ്ത്തു കാലത്ത് അദുല്ലാം ഗുഹയില്‍ ദാവിദിന്റെ അടുക്കല്‍ ചെന്നു അപ്പോള്‍ ഒരു കൂട്ടം ഫിലിസ്ത്യര്‍ റഫായിം താഴ് വരയില്‍ -------------- പൂരിപ്പിക്കുക ?

1 point

10➤ കുന്തം കൊണ്ട് 300 പേരെ കൊന്നവൻ ആരാണ് ?

1 point

You Got