Malayalam Bible Quiz: 2 Samuel Chapter 24 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:24 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ആര് ദാവിദിന്റെ പ്രാര്‍ത്ഥന കേട്ടു ഇസ്രായേലില്‍ നിന്ന് മഹാമാരി വിട്ടുപോയി 2സാമുവല്‍. 24. ല്‍ പറയുന്നത് ?

1 point

2➤ കര്‍ത്താവ്‌ ദാവിദിന്റെ എന്ത് കേട്ടു ഇസ്രായേലില്‍ നിന്ന് മഹാമാരി വിട്ടുപോയി 2സാമുവല്‍. 24. ല്‍ പറയുന്നത് ?

1 point

3➤ എന്തുകൊണ്ടാണ് ഇസ്രായേൽ ജനത്തെ എണ്ണുവാൻ അവർ രാജസന്നിധിയിൽ നിന്ന് പുറപ്പെട്ടത് ?

1 point

4➤ രാജാവേ അങ്ങയുടെ ദൈവമായ കർത്താവ് ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ ഇങ്ങനെ പറഞ്ഞത് ആരാണ് ?

1 point

5➤ കര്‍ത്താവ്‌ ദാവിദിന്റെ പ്രാര്‍ത്ഥന കേട്ടു എവിടെ നിന്ന് മഹാമാരി വിട്ടുപോയി 2സാമുവല്‍. 24. ല്‍ പറയുന്നത് ?

1 point

6➤ കോട്ട കെട്ടിയ പട്ടണം ഏതായിരുന്നു ?

1 point

7➤ യോവാബും പടനായകന്‍മാരും രാജകല്പനയ്ക്ക് വഴങ്ങി ഇസ്രായേല്‍ജനത്തെ എണ്ണാന്‍ അവര്‍ എവിടെ നിന്നു പുറപ്പെട്ടു 2സാമുവല്‍. 24. ല്‍ പറയുന്നത് ?

1 point

8➤ അവിടെ ബലിപീഠം പണിത് ദാവിദ് ----------------- ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു 2സാമുവല്‍. 24. ല്‍ പറയുന്നത് ?

1 point

9➤ യോവാബും പടനായകന്‍മാരും രാജകല്പനയ്ക്ക് വഴങ്ങി ഇസ്രായേല്‍ജനത്തെ---------------- അവര്‍ രാജസന്നിധിയില്‍ നിന്നു പുറപ്പെട്ടു 2സാമുവല്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ യോവാബും പടനായകന്‍മാരും ------------------- വഴങ്ങി ഇസ്രായേല്‍ജനത്തെ എണ്ണാന്‍ അവര്‍ രാജസന്നിധിയില്‍ നിന്നു പുറപ്പെട്ടു 2സാമുവല്‍. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got