Malayalam Bible Quiz: 2 Samuel Chapter 3 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:3 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ സാവൂളിന്റെ ഭവനവും ദാവിദിന്റെ ഭവനവും തമ്മില്‍ നീണ്ട യുദ്ധം നടന്നു ദാവിദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു സാവൂളിന്റെ കുടുംബമോ അടിക്കടി ------------ വന്നു 2സാമുവല്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ----------- ഭവനവും ദാവിദിന്റെ ഭവനവും തമ്മില്‍ നീണ്ട യുദ്ധം നടന്നു ദാവിദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചു വന്നു 2സാമുവല്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ദാവീദ് ആരുടെ ശവമഞ്ചത്തെയാണ് പിന്തുടർന്നത് ?

1 point

4➤ മിഖാലിന്റെ പിതാവ് ആരാണ് ?

1 point

5➤ സാവൂളിന്റെ ഭവനവും ദാവിദിന്റെ ഭവനവും തമ്മില്‍ നീണ്ട യുദ്ധം നടന്നു -------------- മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചു വന്നു 2സാമുവല്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ സൂര്യാസ്തമയത്തിനു മുൻപ് ഞാൻ എന്തെങ്കിലും ഭക്ഷിച്ചാൽ ദൈവം എന്നെ എന്ത് ചെയ്യട്ടെ എന്നാണ് ദാവീദ് പറഞ്ഞത് ?

1 point

7➤ ആരുടെ ഭവനവും ദാവിദിന്റെ ഭവനവും തമ്മില്‍ നീണ്ട യുദ്ധം നടന്നു 2സാമുവല്‍. 3. ല്‍ പറയുന്നത് ?

1 point

8➤ ഇസ്രായേൽ ഗോത്രക്കാരുടെയും ബെഞ്ചമിൻ ഗോത്രക്കാരുടെയും സമ്മതം ദാവീദിനെ അറിയിക്കാൻ അബ്നേർ എങ്ങോട്ടാണ് പോയത് ?

1 point

9➤ സാവൂളിന്റെ ഭവനവും ദാവിദിന്റെ ഭവനവും തമ്മില്‍ നീണ്ട യുദ്ധം നടന്നു ദാവിദ് മേല്‍ക്കുമേല്‍ ----------- പ്രാപിച്ചു സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചു വന്നു 2സാമുവല്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ സാവൂളിന്റെ ഭവനവും ദാവിദിന്റെ ----------- തമ്മില്‍ നീണ്ട യുദ്ധം നടന്നു ദാവിദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചു വന്നു 2സാമുവല്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got