Malayalam Bible Quiz: 2 Samuel Chapter 4 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:4 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ എന്റെ യജമാനനായ രാജാവിനു വേണ്ടി ---------------- സാവൂളിനോടും അവന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു പൂരിപ്പിക്കുക ?

1 point

2➤ റേഖാബും ബാനായും ഇഷ്ബോഷെത്തിന്റെ അടുക്കലേക്ക് പുറപ്പെട്ടു എപ്പോഴാണ് അവന്റെ വീട്ടിലെത്തിയത് ?

1 point

3➤ ഇഷ്ബോഷെത്തിന്റെ തല അവർ ഹെബ്രോണിലെ ആരുടെ കല്ലറയിൽ ആണ് അടക്കം ചെയ്തത് ?

1 point

4➤ കൈകാലുകൾ മുറിച്ചെടുത്ത് ഏതു കുളത്തിനരികെയാണ് അവരെ തൂക്കിയത് ?

1 point

5➤ വാതില്‍ക്കല്‍ ഗോതമ്പ് പാറ്റിക്കൊണ്ടിരുന്ന സ്ത്രീ ------------------- ഉറങ്ങിപ്പോയതു കൊണ്ട് റെഖാബും സഹോദരന്‍ ബാനായും വീട്ടിനുള്ളിലേക്ക് പതുങ്ങിക്കടന്നു 2സാമുവല്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ആരുടെ മകന് രണ്ടു കൊള്ളത്തലവന്‍മാരുണ്ടായിരുന്നു 2സാമുവല്‍. 4. ല്‍ പറയുന്നത് ?

1 point

7➤ സാവൂളിന്റെ മകന് എത്ര കൊള്ളത്തലവന്‍മാരുണ്ടായിരുന്നു 2സാമുവല്‍. 4. ല്‍ പറയുന്നത് ?

1 point

8➤ എന്റെ യജമാനനായ രാജാവിനു വേണ്ടി കർത്താവ് --------------- അവന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു പൂരിപ്പിക്കുക ?

1 point

9➤ എന്റെ യജമാനനായ രാജാവിനു വേണ്ടി കർത്താവ് സാവൂളിനോടും അവന്റെ സന്തതിയോടും എന്ത് ചെയ്തിരിക്കുന്നു ?

1 point

10➤ വാതില്‍ക്കല്‍ ഗോതമ്പ് ------------------ സ്ത്രീ മയക്കം പിടിച്ച് ഉറങ്ങിപ്പോയതു കൊണ്ട് റെഖാബും സഹോദരന്‍ ബാനായും വീട്ടിനുള്ളിലേക്ക് പതുങ്ങിക്കടന്നു 2സാമുവല്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got