Malayalam Bible Quiz: 2 Samuel Chapter 5 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:5 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ദാവീദിന്റെ നഗരം എന്നറിയപ്പെടുന്നത് എവിടെയാണ് ?

1 point

2➤ ഹെബ്രോണിൽ യൂദായെ എത്ര വർഷവും എത്ര മാസവും ഭരിച്ചു ?

1 point

3➤ ---------- ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുത്തു വന്നു ദാവിദ് രാജാവ് അവിടെ വച്ച് കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു പൂരിപ്പിക്കുക ?

1 point

4➤ ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ ---------- രാജാവിന്റെ അടുത്തു വന്നു ദാവിദ് രാജാവ് അവിടെ വച്ച് കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു പൂരിപ്പിക്കുക ?

1 point

5➤ ഇസ്രായേല്‍ ഗോത്രങ്ങള്‍ എവിടെ ദാവിദിന്റെ അടുത്തു വന്നു പറഞ്ഞു ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ് 2സാമുവല്‍. 5. ല്‍ പറയുന്നത് ?

1 point

6➤ എന്റെ ജനമായ ഇസ്രായേലിന് നീ ഇടയനും ആരുമായിരിക്കും എന്നാണ് കർത്താവ് അരുളിച്ചെയ്തത് ?

1 point

7➤ ഏത് ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവിദിന്റെ അടുത്തു വന്നു പറഞ്ഞു ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ് 2സാമുവല്‍. 5. ല്‍ പറയുന്നത് ?

1 point

8➤ ഇസ്രായേല്‍ ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവിദിന്റെ അടുത്തു വന്നു പറഞ്ഞു ഞങ്ങള്‍ നിന്റെ ----------- മാംസവുമാണ് 2സാമുവല്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ഇസ്രായേല്‍ ഗോത്രങ്ങള്‍ ഹെബ്രോണില്‍ ആരുടെ അടുത്തു വന്നു പറഞ്ഞു ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ് 2സാമുവല്‍. 5. ല്‍ പറയുന്നത് ?

1 point

10➤ ഇസ്രായേല്‍ ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവിദിന്റെ അടുത്തു വന്നു പറഞ്ഞു ഞങ്ങള്‍ നിന്റെ അസ്ഥിയും ----------------- 2സാമുവല്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got