Malayalam Bible Quiz: 2 Samuel Chapter 6 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:6 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ കര്‍ത്താവിന്റെ കോപം ഉസ്സായ്ക്കെതിരെ ജ്വലിച്ചു അനാദരവായി പേടകത്തിന്‌ നേരെ കൈനീട്ടിയത് കൊണ്ട് ദൈവം അവനെ കൊന്നു കളഞ്ഞു അവന്‍ ദൈവത്തിന്റെ പേടകത്തിനരികെ ------------- പൂരിപ്പിക്കുക ?

1 point

2➤ അവര്‍ ദൈവത്തിന്റെ പേടകം ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി എവിടെയുള്ള അബിനാദാബിന്റെ വീട്ടില്‍ കൊണ്ട് വന്നു 2സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

3➤ കര്‍ത്താവിന്റെ കോപം ഉസ്സായ്ക്കെതി രെ ജ്വലിച്ചു -------------- പേടകത്തിന്‌ നേരെ കൈനീട്ടിയത് കൊണ്ട് ദൈവം അവനെ കൊന്നു കളഞ്ഞു അവന്‍ ദൈവത്തിന്റെ പേടകത്തിനരികെ മരിച്ചു വീണു പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവിന്റെ കോപം ഉസ്സായ്ക്കെതിരെ ജ്വലിച്ചു അനാദരവായി പേടകത്തിന്‌ നേരെ കൈനീട്ടിയത് കൊണ്ട് ദൈവം അവനെ കൊന്നു കളഞ്ഞു അവന്‍ -------------- പേടകത്തിനരികെ മരിച്ചു വീണു പൂരിപ്പിക്കുക ?

1 point

5➤ അവര്‍ ദൈവത്തിന്റെ പേടകം ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി മലയിലുള്ള അബിനാദാബിന്റെ എവിടെ കൊണ്ട് വന്നു 2സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

6➤ കര്‍ത്താവിന്റെ കോപം ----------------- ജ്വലിച്ചു അനാദരവായി പേടകത്തിന്‌ നേരെ കൈനീട്ടിയത് കൊണ്ട് ദൈവം അവനെ കൊന്നു കളഞ്ഞു അവന്‍ ദൈവത്തിന്റെ പേടകത്തിനരികെ മരിച്ചു വീണു പൂരിപ്പിക്കുക ?

1 point

7➤ ------------- കോപം ഉസ്സായ്ക്കെതിരെ ജ്വലിച്ചു അനാദരവായി പേടകത്തിന്‌ നേരെ കൈനീട്ടിയത് കൊണ്ട് ദൈവം അവനെ കൊന്നു കളഞ്ഞു അവന്‍ ദൈവത്തിന്റെ പേടകത്തിനരികെ മരിച്ചു വീണു പൂരിപ്പിക്കുക ?

1 point

8➤ ദാവീദ് വീണ്ടും ഇസ്രായേലിലെ സമർത്ഥരായ എത്ര യോദ്ധാക്കളെ ആണ് ഒരുമിച്ചു കൂട്ടിയത് ?

1 point

9➤ അനാദരമായി പേടകത്തിന് നേരെ കൈ നീട്ടിയതുകൊണ്ട് ദൈവം ഉസ്സായെ എന്ത് ചെയ്തു ?

1 point

10➤ ദാവിദ് വീണ്ടും ഇസ്രായേലിലെ എങ്ങനെയുള്ള മുപ്പതിനായിരം യോദ്ധാക്കളെ ഒരുമിച്ചു കൂട്ടി 2സാമുവല്‍. 6. ല്‍ പറയുന്നത് ?

1 point

You Got