Malayalam Bible Quiz: 2 Samuel Chapter 7 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:7 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ എന്റെ ദാസനായ ദാവിദിനോട്‌ പറയുക -------------- അരുളിചെയ്യുന്നു എനിക്ക് വസിക്കാന്‍ നീ ആലയം പണിയുമോ പൂരിപ്പിക്കുക ?

1 point

2➤ നിന്റെ സിംഹാസനം എന്നേക്കും നിലനിൽക്കും ഈ വാക്കുകളും ദർശനവും ദാവീദിനെ അറിയിച്ചത് ആരാണ് ?

1 point

3➤ എപ്പോളാണ് മാനുഷികമായ ദണ്ഡും ചമ്മട്ടിയും ഉപയോഗിച്ച ഞാൻ അവരെ ശിക്ഷിക്കും എന്ന് പറഞ്ഞത് ?

1 point

4➤ രാജാവ് കൊട്ടാരത്തില്‍ ----------------- ചുറ്റുമുള്ള ശത്രുക്കളില്‍ നിന്ന് കര്‍ത്താവ് അവനു സ്വസ്ഥത നല്‍കുകയും ചെയ്തു പൂരിപ്പിക്കുക ?

1 point

5➤ ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്നു കൊണ്ടു വന്നതു മുതല്‍ ഇന്നു വരെ ഞാന്‍ ഒരാലയത്തിലും --------------- കൂടാരത്തില്‍ വസിച്ചു കൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു പൂരിപ്പിക്കുക ?

1 point

6➤ ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്നു കൊണ്ടു വന്നതു മുതല്‍ ഇന്നു വരെ ഞാന്‍ ഒരാലയത്തിലും വസിച്ചിട്ടില്ല ------------------ വസിച്ചു കൊണ്ട് ഞാനും സഞ്ചരിക്കുകയായിരുന്നു പൂരിപ്പിക്കുക ?

1 point

7➤ എന്റെ ദാസനായ --------------- പറയുക കര്‍ത്താവ് അരുളിചെയ്യുന്നു എനിക്ക് വസിക്കാന്‍ നീ ആലയം പണിയുമോ പൂരിപ്പിക്കുക ?

1 point

8➤ എന്റെ ദാസനായ ദാവിദിനോട്‌ പറയുക കര്‍ത്താവ് അരുളിചെയ്യുന്നു എനിക്ക്---------------- നീ ആലയം പണിയുമോ പൂരിപ്പിക്കുക ?

1 point

9➤ ദിനങ്ങൾ തികഞ്ഞു നീ പൂർവികരോട് ചേരുമ്പോൾ നിന്റെ ഏതു പുത്രനെ ഞാൻ ഉയർത്തി അവന്റെ രാജ്യം സുസ്ഥിരം ആക്കും എന്നാണ് കര്‍ത്താവ് പറയുന്നത് ?

1 point

10➤ എന്റെ ദാസനായ ദാവിദിനോട്‌ പറയുക കര്‍ത്താവ് അരുളിചെയ്യുന്നു എനിക്ക് വസിക്കാന്‍ നീ -------------- പണിയുമോ പൂരിപ്പിക്കുക ?

1 point

You Got