Malayalam Bible Quiz: 2 Samuel Chapter 9 || മലയാളം ബൈബിൾ ക്വിസ് : ശമൂവേൽ 2

Bible Quiz Questions and Answers from 2 Samuel Chapter:9 in Malayalam

Bible Quiz Questions from 2 samuel in Malayalam
Bible Quiz Questions from 2 samuel in Malayalam

1➤ ജോനാഥാനെ പ്രതി ഞാന്‍ ദയ കാണിക്കേണ്ടതിനു ആരുടെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവിദ് തിരക്കി 2സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

2➤ ചത്ത നായക്ക് തുല്യനായ എന്നോട് കരുണ കാണിക്കാൻ അങ്ങേയ്ക്ക് തോന്നിയല്ലോ എന്ന് എപ്രകാരമാണ് മെഫിബോഷെത്ത് പറഞ്ഞത് ?

1 point

3➤ ആരെ പ്രതി ഞാന്‍ ദയ കാണിക്കേണ്ടതിനു സാവൂളിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവിദ് തിരക്കി 2സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

4➤ ജോനാഥാനെ പ്രതി ആരോടാണ് ദാവിദ്‌ ദയ കാണിക്കുന്നത് ?

1 point

5➤ മെഫിബോഷെത്തിന്റെ കൊച്ചു മകന്റെ പേര് എന്ത് ?

1 point

6➤ ആരെ പ്രതിയാണ് താന്‍ ദയ കാണിക്കേണ്ടത് എന്നാണ് ദാവിദ്‌ പറയുന്നത് ?

1 point

7➤ ജോനാഥാനെ പ്രതി ഞാന്‍ ദയ കാണിക്കേണ്ടതിനു സാവൂളിന്റെ കുടുംബത്തില്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നു ദാവിദ് ----------------- 2സാമുവല്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ സവൂളിന്റെ എവിടെ സീബാ എന്നു പേരുള്ള ഒരു ഭ്യത്യന്‍ ഉണ്ടായിരുന്നു അവനെ ദാവിദിന്റെയടുക്കല്‍ കൊണ്ടു വന്നു 2സാമുവല്‍. 9. ല്‍ പറയുന്നത് ?

1 point

9➤ ജോനാഥാന് ഒരു മകനുണ്ട് അവൻ എപ്രകാരം ഉള്ളവൻ ആണെന്നാണ് സീബ പറഞ്ഞത് ?

1 point

10➤ ജോനാഥാനെ പ്രതി ആരോടാണ് ദാവിദ്‌ ദയ കാണിക്കുന്നത് ?

1 point

You Got