Malayalam Bible Quiz: Deuteronomy Chapter 10 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:10 in Malayalam 

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ ജനത്തിന്റെ സമ്മേളനദിവസം നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍ വച്ച് അഗ്നിയുടെ മധ്യത്തില്‍ നിന്ന് നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തെതുപോലെ ആ എന്തില്‍ എഴുതി എനിക്കു തന്നു നിയമാവര്‍ത്തനം. 10. ല്‍ പറയുന്നത് ?

1 point

2➤ അക്കാലത്ത് കര്‍ത്താവിന്റെ ഉടമ്പടിയുടെ ------------------ വഹിക്കാനും അവിടുത്തെ സന്നിധിയില്‍ അവിടുത്തേക്ക് ശുശ്രുഷ ചെയ്യാനും അവിടുത്തെ നാമത്തെ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കര്‍ത്താവ് വേര്‍തിരിച്ചു ഇവയാണ് ഇന്നോളം അവരുടെ കടമകള്‍ പൂരിപ്പിക്കുക ?

1 point

3➤ നീ ഉടച്ചുകളഞ്ഞ ആദ്യത്തെ എന്തിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴുതും നീ അവ പേടകത്തില്‍ വയ്ക്കണം നിയമാവര്‍ത്തനം. 10. ല്‍ പറയുന്നത് ?

1 point

4➤ ഇസ്രായേല്‍ ജനം യാക്കാന്റെ മക്കളുടെ കിണറുകളുടെ സമീപത്ത് നിന്നു മൊസേറയിലേക്ക് യാത്ര ചെയ്തു അവിടെ വച്ച് ആര് മരിച്ചു നിയമാവര്‍ത്തനം. 10. ല്‍ പറയുന്നത് ?

1 point

5➤ ഇസ്രായേൽജനം യാക്കാന്റെ മക്കളുടെ കിണറുകളുടെ സമീപത്തു നിന്ന് എങ്ങോട്ടാണ് യാത്ര ചെയ്തത് ?

1 point

6➤ അക്കാലത്ത് കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം --------------------- അവിടുത്തെ സന്നിധിയില്‍ അവിടുത്തേക്ക് ശുശ്രുഷ ചെയ്യാനും അവിടുത്തെ നാമത്തെ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കര്‍ത്താവ് വേര്‍തിരിച്ചു ഇവയാണ് ഇന്നോളം അവരുടെ കടമകള്‍ പൂരിപ്പിക്കുക ?

1 point

7➤ മരം കൊണ്ട് എന്തുണ്ടാക്കാനാണ് കർത്താവ് മോശയോടു പറഞ്ഞത് ?

1 point

8➤ ആര് യാക്കാന്റെ മക്കളുടെ കിണറുകളുടെ സമീപത്ത് നിന്നു മൊസേറയിലേക്ക് യാത്ര ചെയ്തു അവിടെ വച്ച് അഹറോന്‍ മരിച്ചു നിയമാവര്‍ത്തനം. 10. ല്‍ പറയുന്നത് ?

1 point

9➤ നീ ഉടച്ചുകളഞ്ഞ ആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകള്‍ ഞാന്‍ അവയില്‍ എഴുതും നീ അവ എവിടെ വയ്ക്കണം നിയമാവര്‍ത്തനം. 10. ല്‍ പറയുന്നത് ?

1 point

10➤ ലേവ്യര്‍ക്കും തങ്ങളുടെ ------------------------- ഒരു ഓഹരിയും അവകാശവും ഇല്ല നിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവിടുന്നാണ് അവരുടെ അവകാശം നിയമാവര്‍ത്തനം. 10. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got