Malayalam Bible Quiz: Deuteronomy Chapter 11 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:11 in Malayalam
 
Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം നിങ്ങള്‍ ഉപേക്ഷിച്ചു പോന്ന ഈജിപ്തിനു പോലെയല്ല അവിടെ --------------------- വിതച്ചതിനു ശേഷം ഒരു പച്ചക്കറിത്തോട്ടത്തെ എന്നപോലെ ക്ലേശിച്ചു നനയ്ക്കേണ്ടിയിരുന്നു പൂരിപ്പിക്കുക ?

1 point

2➤ നിങ്ങള്‍ക്ക് ധാന്യങ്ങളും എന്തും എണ്ണയും സമ്യദ്ധമയി ലഭിക്കത്തക്ക വിധം നിങ്ങളുടെ ഭുമിക്കാവശ്യമായ ശരത്കാലവ്യഷ്ടിയും വസന്തകാലവ്യഷ്ടിയും യഥാസമയം അവിടുന്ന് നല്‍കും നിയമാവര്‍ത്തനം. 11. ല്‍ പറയുന്നത് ?

1 point

3➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നും സ്നേഹിക്കുകയും അവിടുത്തെ അനുശാസനങ്ങളും എന്തും നിയമങ്ങളും കല്പനകളും അനുസരിക്കുകയും ചെയ്യുവിന്‍ നിയമാവര്‍ത്തനം. 11. ല്‍ പറയുന്നത് ?

1 point

4➤ എന്തിന്റെ ആരംഭം മുതല്‍ അവസാനം വരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിച്ചു കൊണ്ടിരിക്കുന്നു നിയമാവര്‍ത്തനം. 11. ല്‍ പറയുന്നത് ?

1 point

5➤ നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം നിങ്ങള്‍ ഉപേക്ഷിച്ചു പോന്ന ഈജിപ്തിനു പോലെയല്ല അവിടെ വിത്തു ------------------------ ശേഷം ഒരു പച്ചക്കറിത്തോട്ടത്തെ എന്നപോലെ ക്ലേശിച്ചു നനയ്ക്കേണ്ടിയിരുന്നു പൂരിപ്പിക്കുക ?

1 point

6➤ ദാത്താനും അബീറാമും ആരുടെ മക്കളാണ് ?

1 point

7➤ ദൈവത്തിന്റെ വചനം എവിടെ സൂക്ഷിക്കാനാണ് പറയുന്നത് ?

1 point

8➤ വര്‍ഷത്തിന്റെ ആരംഭം മുതല്‍ എപ്പോള്‍ വരെ എപ്പോഴും അവിടുന്ന് അതിനെ കടാക്ഷിച്ചു കൊണ്ടിരിക്കുന്നു നിയമാവര്‍ത്തനം. 11. ല്‍ പറയുന്നത് ?

1 point

9➤ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും അവരുടെ സന്തതികള്‍ക്കുമായി നല്‍കുമെന്നു കര്‍ത്താവ് ശപഥം ചെയ്ത തേനും പാലും ഒഴുകുന്ന ആ ---------------------- നിങ്ങള്‍ ദീര്‍ഘകാലം വസിക്കാന്‍ ഇടയാവുകയും ചെയ്യുകയുള്ളൂ നിയമാവര്‍ത്തനം. 11.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ എന്നും സ്നേഹിക്കുകയും അവിടുത്തെ അനുശാസനങ്ങളും ചട്ടങ്ങളും എന്തും കല്പനകളും അനുസരിക്കുകയും ചെയ്യുവിന്‍ നിയമാവര്‍ത്തനം. 11. ല്‍ പറയുന്നത് ?

1 point

You Got