Malayalam Bible Quiz: Deuteronomy Chapter 12 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:12 in Malayalam
 
Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നിങ്ങള്‍ ------------------ ജനതകള്‍ ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലുംതങ്ങളുടെ ദേവന്‍മാരെ ആരാധിച്ചിരുന്ന എല്ലാം സ്ഥലങ്ങളിലും നിശ്ശേഷം നശിപ്പിക്കണം നിയമാവര്‍ത്തനം. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ദൈവമായ കർത്താവിന്റെ ബലി പീഠത്തിൽ തളിക്കേണ്ടത് എന്താണ് ?

1 point

3➤ നിങ്ങളുടെ ദഹനബലികളും മറ്റുബലികളും ദശാംശങ്ങളും നീരാജനങ്ങളും നേര്‍ച്ചകളും സ്വാദിഷ്ടക്കാഴ്ചകളും കടിഞ്ഞൂല്‍ഫലങ്ങളും അവിടെ കൊണ്ടു വരണം നിയമാവര്‍ത്തനം. 12. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ ആർക്കു വേണ്ടിയാണ് തങ്ങളുടെ പുത്രൻമാരെയും പുത്രികളെയും തീയിൽ ദഹിപ്പിച്ചത് ?

1 point

5➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ നാമം ----------------------- തനിക്ക് വസിക്കാനുമായി നിങ്ങളുടെ സകല ഗോത്രങ്ങളിലും നിന്ന് തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്നു അന്വേഷിച്ച് നിങ്ങള്‍ അവിടേക്ക് പോകണം നിയമാവര്‍ത്തനം. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ നാമം സ്ഥാപിക്കാനും തനിക്ക് വസിക്കാനുമായി നിങ്ങളുടെ ---------------------- നിന്ന് തിരഞ്ഞെടുക്കുന്ന സ്ഥലമേതെന്നു അന്വേഷിച്ച് നിങ്ങള്‍ അവിടേക്ക് പോകണം നിയമാവര്‍ത്തനം. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ നിങ്ങളുടെ ദഹനബലികളും മറ്റുബലികളും ദശാംശങ്ങളും നീരാജനങ്ങളും നേര്‍ച്ചകളും സ്വാദിഷ്ടക്കാഴ്ചകളും ആടുമാടുകളുടെ എന്തും അവിടെ കൊണ്ടു വരണം നിയമാവര്‍ത്തനം. 12. ല്‍ നിന്ന് കണ്ടെത്തുക ?

1 point

8➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ എന്ത് ചെയ്യരുത് നിയമാവര്‍ത്തനം. 12. ല്‍ പറയുന്നത് ?

1 point

9➤ നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍ ഉയര്‍ന്ന മലകളിലും -------------------- മരച്ചുവട്ടിലും തങ്ങളുടെ ദേവന്‍മാരെ ആരാധിച്ചിരുന്ന എല്ലാം സ്ഥലങ്ങളിലും നിശ്ശേഷം നശിപ്പിക്കണം നിയമാവര്‍ത്തനം. 12. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് അവകാശമായി നല്‍കുന്ന ദേശത്ത് ജീവിതകാലമത്രയും അനുവര്‍ത്തിക്കേണ്ട എന്തും നിയമങ്ങളും ഇവയാണ് നിയമാവര്‍ത്തനം. 12. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got