Malayalam Bible Quiz: Deuteronomy Chapter 13 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:13 in Malayalam
 
Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ അവനെ കൊല്ലുക തന്നെ വേണം അവനെ ------------------- നിന്റെ കരമാണ് ആദ്യം ഉയരേണ്ടാത് പിന്നീടു ജനം മുഴുവന്റെയും നിയമാവര്‍ത്തനം. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ നിങ്ങള്‍ ആ -------------------- വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പൂര്‍ണഹ്യദയത്തോടും പൂര്‍ണാത്മാവോടും കൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായകര്‍ത്താവ് നിങ്ങളെ പരീക്ഷിക്കുകയാണ് നിയമാവര്‍ത്തനം. 13.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ അനുഗമിക്കുകയും ചെയ്യുവിന്‍ നിങ്ങള്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും വാക്ക് കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോട്‌ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യണം നിയമാവര്‍ത്തനം. 13. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ നിന്റെ സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോ --------------------- നിനക്കും നിന്റെ പിതാക്കന്‍മാര്‍ക്കും അജ്ഞാതരായ അന്യദേവന്‍മാരെ നമുക്ക് സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം പൂരിപ്പിക്കുക ?

1 point

5➤ നിന്റെ സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹ്യത്തോ നിനക്കും നിന്റെ ------------------------- അജ്ഞാതരായ അന്യദേവന്‍മാരെ നമുക്ക് സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം പൂരിപ്പിക്കുക ?

1 point

6➤ ആ ദേവന്‍മാര്‍ നിനക്കു ചുറ്റും -------------------- അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്‍മാരായിരിക്കാം നിയമാവര്‍ത്തനം. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ നിങ്ങള്‍ ആ പ്രവാചകന്റെയോ -------------------- വാക്കുകള്‍ കേള്‍ക്കരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പൂര്‍ണഹ്യദയത്തോടും പൂര്‍ണാത്മാവോടും കൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായകര്‍ത്താവ് നിങ്ങളെ പരീക്ഷിക്കുകയാണ് നിയമാവര്‍ത്തനം. 13.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ നിങ്ങൾ പൂർണ്ണഹൃദയത്തോടും ........... തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാൻ നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളെ പരീക്ഷിക്കുകയാണ് ?

1 point

9➤ നിന്റെ സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹ്യത്തോ നിനക്കും നിന്റെ പിതാക്കന്‍മാര്‍ക്കും അജ്ഞാതരായ അന്യദേവന്‍മാരെ നമുക്ക് ------------------- എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം പൂരിപ്പിക്കുക ?

1 point

10➤ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത് എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ പൂര്‍ണഹ്യദയത്തോടും പൂര്‍ണാത്മാവോടും കൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ -------------------- നിങ്ങളെ പരീക്ഷിക്കുകയാണ് നിയമാവര്‍ത്തനം. 13.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got