Malayalam Bible Quiz: Deuteronomy Chapter 15 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:15 in Malayalam
 
Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ വിദേശിയരില്‍ നിന്ന് കടം ഈടാക്കിക്കൊള്ളുക എന്നാല്‍ നിന്റേതു എന്തെങ്കിലും നിന്റെ ആരുടെ കൈവശമുണ്ടെങ്കില്‍ അത് ഇളവ് ചെയ്യണം നിയമാവര്‍ത്തനം. 15. ല്‍ പറയുന്നത് ?

1 point

2➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങളെ അനുഗ്രഹിക്കും നിങ്ങള്‍ അനേകം ജനതകള്‍ക്ക് കടം കൊടുക്കും നിങ്ങള്‍ ഒന്നും കടം വാങ്ങുകയില്ല നിങ്ങള്‍ അനേകം ----------------- ഭരിക്കും നിങ്ങളെ ആരും ഭരിക്കുകയില്ല പൂരിപ്പിക്കുക ?

1 point

3➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് നല്‍കുന്ന ദേശത്തെ പട്ടണങ്ങളില്‍ എതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെങ്കില്‍ നീ നിന്റെഹ്യദയം അവനു സഹായം നിരസിക്കുകയോ അരുത് നിയമാവര്‍ത്തനം. 15. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങളെ അനുഗ്രഹിക്കും നിങ്ങള്‍ അനേകം ജനതകള്‍ക്ക് കടം കൊടുക്കും നിങ്ങള്‍ ഒന്നും കടം വാങ്ങുകയില്ല നിങ്ങള്‍ അനേകം ജനതകളെ ഭരിക്കും നിങ്ങളെ ആരും ------------------------- പൂരിപ്പിക്കുക ?

1 point

5➤ നിന്റെ ഹെബ്രായ സഹോദരനോ സഹോദരിയോ നിനക്കു വില്ക്കപ്പെടുകയും നിന്നെ ആറു വർഷം സേവിക്കുകയും ചെയ്താൽ എത്രാം വർഷമാണ് ആൾക്ക് സ്വാതന്ത്ര്യം നല്കേണ്ടത് ?

1 point

6➤ മോചനത്തിന്റെ വര്‍ഷമായ എഴാം വര്‍ഷം അടുത്തിരിക്കുന്നുവെന്നു നിന്റെ ദുഷ്ടഹ്യദയത്തില്‍ ചിന്തിച്ചു ------------------ സഹോദരനെ നിഷ്കരുണം വീക്ഷിക്കുകയും അവന് ഒന്നും കൊടുക്കാതിരിക്കുകയും അരുത് നിയമാവര്‍ത്തനം. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങള്‍ അവിടുത്തെ വാക്ക് കേള്‍ക്കുകയും ഞാന്‍ ഇന്നു നല്‍കുന്ന അവിടുത്തെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വം പാലിക്കുകയും ചെയ്‌താല്‍ അവിടുന്ന് നിങ്ങളെ ---------------- അനുഗ്രഹിക്കും പൂരിപ്പിക്കുക ?

1 point

8➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങള്‍ അവിടുത്തെ വാക്ക് കേള്‍ക്കുകയും ഞാന്‍ ഇന്നു നല്‍കുന്ന അവിടുത്തെ കല്പനകളെല്ലാം ശ്രദ്ധാപൂര്‍വ്വം പാലിക്കുകയും ചെയ്‌താല്‍ അവിടുന്ന് നിങ്ങളെ സമ്യദ്ധമായി ------------------- പൂരിപ്പിക്കുക ?

1 point

9➤ വിദേശിയരില്‍ നിന്ന് കടം ഈടാക്കിക്കൊള്ളുക എന്നാല്‍ നിന്റേതു എന്തെങ്കിലും നിന്റെ സഹോദരന്റെ കൈവശമുണ്ടെങ്കില്‍ അത് എന്ത് ചെയ്യണം നിയമാവര്‍ത്തനം. 15. ല്‍ പറയുന്നത് ?

1 point

10➤ നിങ്ങളുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ക്ക് നല്‍കുന്ന ദേശത്തെ പട്ടണങ്ങളില്‍ എതിലെങ്കിലും ഒരു സഹോദരന്‍ ദരിദ്രനായിട്ടുണ്ടെങ്കില്‍ നീ നിന്റെഹ്യദയം കഠിനമാക്കുകയോ അവനു നിരസിക്കുകയോ അരുത് നിയമാവര്‍ത്തനം. 15. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got