Malayalam Bible Quiz: Deuteronomy Chapter 18 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:18 in Malayalam
 
Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ പുരോഹിതഗോത്രമായ ലേവിക്ക് -------------------- മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരിയും അവകാശവും ഉണ്ടായിരിക്കുകയില്ല കര്‍ത്താവിന്റെ ദഹനബലികളും അവിടുത്തെ അവകാശങ്ങളുമായിരിക്കും അവരുടെ ഓഹരി നിയമാവര്‍ത്തനം. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ആര്‍ക്കിടയില്‍ അവര്‍ക്ക് ഓഹരി ഉണ്ടായിരിക്കുകയില്ല കര്‍ത്താവ് അരുളിചെയ്തിട്ടുള്ളതുപോലെ അവിടുന്നായിരിക്കും അവരുടെ ഓഹരി നിയമാവര്‍ത്തനം. 18. ല്‍ പറയുന്നത് ?

1 point

3➤ ധാന്യം വീഞ്ഞ് എണ്ണ ഇവയുടെ ---------------- ആടുകളില്‍ നിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവനു കൊടുക്കണം നിയമാവര്‍ത്തനം. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ പുരോഹിതഗോത്രമായ ലേവിക്ക് ഇസ്രായേലിന്റെ മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരിയും അവകാശവും ഉണ്ടായിരിക്കുകയില്ല കര്‍ത്താവിന്റെ ------------------ അവിടുത്തെ അവകാശങ്ങളുമായിരിക്കും അവരുടെ ഓഹരി നിയമാവര്‍ത്തനം. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ നിന്റെ ദൈവവായ കർത്താവു ആരുടെ ഇടയിൽ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ അയയ്ക്കുമെന്നാണ് മോശ പറയുന്നത് ?

1 point

6➤ ബലിയര്‍പ്പിക്കുന്ന ജനത്തില്‍ നിന്ന് പുരോഹിതന്‍മാര്‍ക്കുള്ള എന്ത് ഇതായിരിക്കും ബലി കഴിക്കുന്ന കാളയുടെയും ആടിന്റെയും കൈക്കുറകുകള്‍ കവിള്‍ത്തടങ്ങള്‍ ഉദരഭാഗം ഇവ പുരോഹിതന് നല്‍കണം നിയമാവര്‍ത്തനം. 18. ല്‍ പറയുന്നത് ?

1 point

7➤ ബലിയര്‍പ്പിക്കുന്ന ജനത്തില്‍ നിന്ന് പുരോഹിതന്‍മാര്‍ക്കുള്ള വിഹിതം ഇതായിരിക്കും ബലി കഴിക്കുന്ന കാളയുടെയും ആടിന്റെയും കൈക്കുറകുകള്‍ കവിള്‍ത്തടങ്ങള്‍ ---------------- ഇവ പുരോഹിതന് നല്‍കണം നിയമാവര്‍ത്തനം. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ പുരോഹിതഗോത്രമായ ലേവിക്ക് ഇസ്രായേലിന്റെ മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരിയും അവകാശവും ഉണ്ടായിരിക്കുകയില്ല കര്‍ത്താവിന്റെ ദഹനബലികളും അവിടുത്തെ ---------------- അവരുടെ ഓഹരി നിയമാവര്‍ത്തനം. 18. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ദൈവമായ കർത്താവു തരുന്ന ദേശത്തു നീ വരുമ്പോൾ ആ ദേശത്തെ എന്ത്‌ അനുകരിക്കരുതെന്നാണ് പറയുന്നത് ?

1 point

10➤ ബലിയർപ്പിക്കുന്ന ജനത്തിൽ നിന്നുള്ള വിഹിതം ആർക്കാണ് ?

1 point

You Got