Malayalam Bible Quiz: Deuteronomy Chapter 2 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:2 in Malayalam 

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ ഹോര്യർ പണ്ട് താമസിച്ചിരുന്നത് എവിടെയാണ് ?

1 point

2➤ ഏമ്യർ ഏതു പേരിലാണ് അറിയപ്പെട്ടിരുന്നത് ?

1 point

3➤ ഏസാവിനു എന്ത് ഞാന്‍ അവകാശമായി നല്‍കിയിരിക്കുന്നതിനാല്‍ അവരുടെ രാജ്യത്തില്‍ കാലുകുത്തുന്നതിനു വേണ്ട സ്ഥലം പോലും ഞാന്‍ നിങ്ങള്‍ക്ക് തരുകയില്ല നിയമാവര്‍ത്തനം. 2. ല്‍ പറയുന്നത് ?

1 point

4➤ കെദേമോത്ത് മരുദൂമിയിൽ നിന്ന് സീഹോന്‍ രാജാവിന്റെ അടുത്തേക്കു സമാധാന സന്ദേശവുമായി ആരെയാണ് അയച്ചത് ?

1 point

5➤ സാവിനു സെയിര്‍മല ഞാന്‍ അവകാശമായി നല്‍കിയിരിക്കുന്നതിനാല്‍ അവരുടെ എവിടെ കാലുകുത്തുന്നതിനു വേണ്ട സ്ഥലം പോലും ഞാന്‍ നിങ്ങള്‍ക്ക് തരുകയില്ല നിയമാവര്‍ത്തനം. 2. ല്‍ പറയുന്നത് ?

1 point

6➤ ഏസാവിനു സെയിര്‍മല ഞാന്‍ അവകാശമായി നല്‍കിയിരിക്കുന്നതിനാല്‍ അവരുടെ രാജ്യത്തില്‍ കാലുകുത്തുന്നതിനു വേണ്ട എന്ത് പോലും ഞാന്‍ നിങ്ങള്‍ക്ക് തരുകയില്ല നിയമാവര്‍ത്തനം. 2. ല്‍ പറയുന്നത് ?

1 point

7➤ സെയിറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കളായ നിങ്ങളുടെ സഹോദരരുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നു പോകാന്‍ തുടങ്ങുകയാണ് അവര്‍ക്ക് നിങ്ങളെ ---------------- എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം അവരുമായി കലഹിക്കരുത് പൂരിപ്പിക്കുക ?

1 point

8➤ ആരാണ് ഹോര്യരുടെ രാജ്യം കയ്യടക്കുകയും അവരെ നശിപ്പിച്ച് താമസമുറപ്പിക്കുകയും ചെയ്തത് ?

1 point

9➤ -------------- താമസിക്കുന്ന ഏസാവിന്റെ മക്കളായ നിങ്ങളുടെ സഹോദരരുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നു പോകാന്‍ തുടങ്ങുകയാണ് അവര്‍ക്ക് നിങ്ങളെ ഭയമായിരിക്കും എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം അവരുമായി കലഹിക്കരുത് പൂരിപ്പിക്കുക ?

1 point

10➤ സെയിറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കളായ നിങ്ങളുടെ ------------------ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നു പോകാന്‍ തുടങ്ങുകയാണ് അവര്‍ക്ക് നിങ്ങളെ ഭയമായിരിക്കും എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം അവരുമായി കലഹിക്കരുത് പൂരിപ്പിക്കുക ?

1 point

You Got