Malayalam Bible Quiz: Deuteronomy Chapter 21 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:21 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ ആർക്ക് ഇഷ്ടമായതു ചെയ്തു കഴിയുമ്പോൾ നിർദ്ദോഷകന്റെ രക്തം ചിന്തിയ കുറ്റത്തിൽ നിന്നു വിമുക്തനാകുമെന്നു പറയുന്നത് ?

1 point

2➤ നിന്റെ ദൈവമായ കര്‍ത്താവ് തനിക്ക് ശുശ്രുഷ ചെയ്യാനും തന്റെ നാമത്തില്‍ ആശിര്‍വദിക്കാനും തിരഞ്ഞെടുത്തിരിക്കുന്ന ----------------------- അടുത്ത് വന്നു തര്‍ക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും തീര്‍പ്പ് കല്പിക്കട്ടെ പൂരിപ്പിക്കുക ?

1 point

3➤ നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വധിക്കപ്പെട്ട ഒരുവന്റെ ------------------- തുറസ്സായ സ്ഥലത്ത് കാണപ്പെടുകയും ഘാതകന്‍ ആരെന്ന് അറിയാതിരിക്കുകയും ചെയ്‌താല്‍ പൂരിപ്പിക്കുക ?

1 point

4➤ നിന്റെ ശ്രേഷ്ഠമാരും ന്യായാധിപന്‍മാരും വന്ന് മ്യതശരീരം കിടക്കുന്ന സ്ഥലത്ത് നിന്ന് ചുറ്റുമുള്ള ഓരോ പട്ടണത്തിലേക്കുമുള്ള എന്ത് അളക്കണം ?

1 point

5➤ നിന്റെ ശ്രേഷ്ഠമാരും ന്യായാധിപന്‍മാരും വന്ന് എന്ത് കിടക്കുന്ന സ്ഥലത്ത് നിന്ന് ചുറ്റുമുള്ള ഓരോ പട്ടണത്തിലേക്കുമുള്ള ദൂരം അളക്കണം ?

1 point

6➤ മ്യതദേഹം കിടക്കുന്നസ്ഥലത്തോട് ഏറ്റവും അടുത്ത ------------------- നിന്ന് ഒരിക്കലും പണിയെടുപ്പിക്കുകയോ നുകം വയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പശുക്കുട്ടിയെ പിടിച്ചു കൊണ്ടു വരണം പൂരിപ്പിക്കുക ?

1 point

7➤ നിന്റെ ശ്രേഷ്ഠമാരും ന്യായാധിപന്‍മാരും വന്ന് മ്യതശരീരം കിടക്കുന്ന സ്ഥലത്ത് നിന്ന് ചുറ്റുമുള്ള ഓരോ എവിടേക്കുമുള്ള ദൂരം അളക്കണം ?

1 point

8➤ നീരൊഴുക്കുള്ള ഒരു അരുവിയുടെ തീരത്ത് ഒരിക്കലും ഉഴുകയോ വിതയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സ്ഥലത്ത് ആ പശുക്കുട്ടിയെ കൊണ്ട് വന്ന് അതിന്റെ എന്ത് ഒടിക്കണം നിയമാവര്‍ത്തനം. 21. ല്‍ പറയുന്നത് ?

1 point

9➤ സുന്ദരിയായ സ്ത്രീയെ കാണുകയും അവളിൽ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്താൽ അവളെ എന്തു ചെയ്യണമെന്നാണ് പറയുന്നത് ?

1 point

10➤ നിന്റെ ദൈവമായ കര്‍ത്താവ് തനിക്ക് ശുശ്രുഷ ചെയ്യാനും തന്റെ നാമത്തില്‍ ആശിര്‍വദിക്കാനും തിരഞ്ഞെടുത്തിരിക്കുന്ന ലേവ്യപുരോഹിതന്‍മാര്‍ അടുത്ത് വന്നു ----------------- അക്രമങ്ങള്‍ക്കും തീര്‍പ്പ് കല്പിക്കട്ടെ പൂരിപ്പിക്കുക ?

1 point

You Got