Malayalam Bible Quiz: Deuteronomy Chapter 22 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:22 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ മുന്തിരിത്തോട്ടത്തിൽ മറ്റു വിത്തുകൾ വിതച്ചാൽ വിള മുഴുവൻ നീ വിതച്ചതും മുന്തിരിയുടെ ഫലവും കണ്ടു കെട്ടുന്നത് എവിടേയ്ക്ക് ?

1 point

2➤ യുവതിയിൽ കന്യാത്വത്തിന്റെ അടയാളം കണ്ടില്ലെങ്കിൽ അവൾക്കു കൊടുക്കേണ്ട ശിക്ഷ എന്ത് ?

1 point

3➤ നിയമാവര്‍ത്തനം 22 ല്‍ ആകെ എത്ര വാക്യങ്ങള്‍ ഉണ്ട് ?

1 point

4➤ നിന്‍റെ സഹോദന്റെ കാളയോ ആടോ വഴി തെറ്റി അലയുന്നത് കണ്ടാൽ ------------------------- നടിച്ചു കടന്നു പോകരുത് പൂരിപ്പിക്കുക ?

1 point

5➤ നിന്‍റെ മേലങ്കിയുടെ ഏതൊക്കെ അറ്റത്താണ് തൊങ്ങലുകൾ ഉണ്ടാക്കേണ്ടത് ?

1 point

6➤ ആരാണ് കർത്താവിൽ നിന്ദ്യരായിട്ടുള്ളത്. എന്താണ് 22ആം അധ്യായത്തിൽ കാണുന്നത് ?

1 point

7➤ നിന്റെ സഹോദരന്റെ കഴുതയോ കാളയോ വഴിയിൽ വീണു കിടക്കുന്നത് കണ്ടാൽ എന്ത് ചെയ്യണം ?

1 point

8➤ ഇസ്രായേൽ കന്യകളിൽ ഒരാൾക്ക് ദുഷ്കീർത്തി വരുത്തിവെച്ചതിനാൽ അവരിൽ നിന്നും എന്താണ് പിഴയായി വാങ്ങി യുവതിയുടെ പിതാവിന് കൊടുക്കേണ്ടത് ?

1 point

9➤ തള്ളപക്ഷിയെ പറന്നുപോകാൻ അനുവദിച്ചശേഷം നിനക്ക് എന്തെടുക്കാം ?

1 point

10➤ നിയമാവര്‍ത്തനം 22 ലെ രണ്ടാമത്തെ ശീര്‍ഷകത്തിനു താഴെ എത്രം വാക്യം ആരംഭിക്കുന്നു ?

1 point

You Got