Malayalam Bible Quiz: Deuteronomy Chapter 23 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:23 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ എന്തിനാല്‍ ആരെങ്കിലും അശുദ്‌ധനായിത്തീര്‍ന്നാല്‍ അവന്‍ പാളയത്തിനു പുറത്തു പോകട്ടെ; അകത്തു പ്രവേശിക്കരുത്‌.

1 point

2➤ ശുചിത്വമില്ലാത്ത എന്തെങ്കിലും നിങ്ങളുടെ ഇടയിൽ കണ്ടു ദൈവം അവിടുന്ന് നിന്നിൽ നിന്ന് അകന്നു പോകാതിരിക്കേണ്ടതിനായി പാളയം എങ്ങനെ സൂക്ഷിക്കണം എന്നാണ് പറയുന്നത് ?

1 point

3➤ വേശ്യയുടെ വേതനമോ നായയുടെ കൂലിയോ എവിടെ കൊണ്ടുവരരുത് ?

1 point

4➤ നിന്‍െറ ദൈവമായ കര്‍ത്താവിനു നേര്‍ച്ചകള്‍ നിറവേറ്റാന്‍ വൈകരുത്‌; അവിടുന്നു നിശ്‌ചയമായും അതു നിന്നോട്‌ ആവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും. നിയമാവര്‍ത്തനം. 23, ല്‍ നിന്ന് വിട്ടുപ്പോയ ഭാഗംചേര്‍ക്കുക ?

1 point

5➤ അയൽക്കാരന്റെ മുന്തിരി തോട്ടത്തിലൂടെ കടന്നു പോകുമ്പോൾ നിനക്ക് അനുവദനീയമായതെന്ത് ?

1 point

6➤ ഇസ്രായേൽ ജനത്തെ ശപിക്കാൻ വേണ്ടി ബാലാമിനെ കൂലി കൊടുത്തതാര് ?

1 point

7➤ ശുചിത്വമില്ലാത്ത എന്തെങ്കിലും നിങ്ങളുടെ ഇടയിൽ കണ്ടു ദൈവം അവിടുന്ന് നിന്നിൽ നിന്ന് അകന്നു പോകാതിരിക്കേണ്ടതിനായി പരിശുദ്ധമായി സൂക്ഷിക്കണം നിയമാവര്‍ത്തനം. 23. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ സ്വപ്‌ന സ്‌ഖലനത്താല്‍ ആരെങ്കിലും അശുദ്‌ധനായിത്തീര്‍ന്നാല്‍ അവന്‍ പാളയത്തിനകത്തുവരാന്‍ സാധിക്കുന്നത്‌ എപ്പോള്‍?

1 point

9➤ വേശ്യാപുത്രന്‍ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത് പത്താമത്തെ തലമുറവരെ അവന്റെ സന്തതികളും കര്‍ത്താവിന്റെ സഭയില്‍ എന്ത് ചെയ്യരുത് നിയമാവര്‍ത്തനം . 23. ല്‍ പറയുന്നത് ?

1 point

10➤ ബാലാമിന്റെ എന്ത് ഇസ്രായേലിനു അനുഗ്രഹമായി മാറി നിയമാവര്‍ത്തനം. 23. ല്‍ പറയുന്നത് ?

1 point

You Got