Malayalam Bible Quiz: Deuteronomy Chapter 24 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:24 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ പണയം വാങ്ങിയ കൂട്ടുകാരൻ ദരിദ്രനാണെങ്കിൽ അവന്റെ പണയം വച്ച വസ്ത്രം നീ എന്ത് ചെയ്യ്ണം?

1 point

2➤ ഒലിവു മരത്തിന്‍െറ ഫലം തല്ലിക്കൊഴിക്കുമ്പോള്‍ ശേഷിക്കുന്നത്‌ പറിക്കരുത്‌. അതു പരദേശിക്കും വിധവയ്‌ക്കും അനാഥനും ഉള്ളതാണ്‌. നിയമാവര്‍ത്തനം 24. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ അവൻ നിനക്കെതിരായി കർത്താവിനോട് നിലവിളിച്ചാൽ നീ കുറ്റക്കാരനായി തീരും ആര് ?

1 point

4➤ പിതാക്കന്മാർക്ക് വേണ്ടി മക്കളെയോ മക്കൾക്ക് വേണ്ടി പിതാക്കൻമാരെയോ വധിക്കരുത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് ?

1 point

5➤ പുതുതായി വിവാഹം ചെയ്ത പുരുഷൻ എത്ര കാലം ഭാര്യയോടൊത്തു സന്തോഷമായി വസിക്കട്ടെ ?

1 point

6➤ നിങ്ങള്‍ ഈജിപ്തില്‍ നിന്നു പോരുന്ന -------------- നിങ്ങളുടെ ദൈവമായ കര്‍ത്താവ് മിരിയാമിനോട് ചെയ്തത് ഓര്‍ത്തു കൊള്ളുക നിയമാവര്‍ത്തനം. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ പുതുതായി ചെയ്ത പുരുഷൻ ഒരു വർഷം വീട്ടിൽ ഭാര്യയോടൊന്നിച്ച് സന്തോഷപൂർവ്വം വസിക്കട്ടെ നിയമാവര്‍ത്തനം. 24. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ദരിദ്രനായ നിന്റെ കൂട്ടുകാരൻ പണയം വച്ച അവന്റെ വസ്ത്രം പുതച്ചുറങ്ങേണ്ടതിന്നു എപ്പോഴാണ് തിരിച്ചു കൊടുക്കേണ്ടത് ?

1 point

9➤ കുഷ്ടം ബാധിച്ചാൽ ആരു നിർദേശിക്കുന്നതു പോലെ ചെയ്യണം ?

1 point

10➤ മുന്തിരിത്തോട്ടത്തിലെ ------------------- ശേഖരിക്കുമ്പോള്‍ കാല പെറുക്കരൂത് അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ് നിയമാവര്‍ത്തനം. 24. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got