Malayalam Bible Quiz: Deuteronomy Chapter 25 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:25 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ മരിച്ചു പോയ സഹോദരന്റെ നാമം ഇസായേലിൽ നിന്നും മാഞ്ഞു പോകാതിരിപ്പാൻ എന്താണ് ചെയ്യേണ്ടത് ?

1 point

2➤ നിയമാവര്‍ത്തനം. 25. 17-19 ല്‍ പരാമര്‍ശിക്കുന്ന ഭാഗം പുറപ്പാട്. പുസ്തകത്തില്‍ എവിടെയാണ് പരാമര്‍ശിക്കുന്നത് ?

1 point

3➤ ഒരുമിച്ചു താമസിക്കുന്ന സഹോദരൻമാരിൽ ഒരുവൻ പുത്രനില്ലാതെ മരിച്ചു പോയാൽ ആരാണ് അവളെ വിവാഹം കഴിക്കേണ്ടത് ?

1 point

4➤ പുരുഷന്മാർ തമ്മിൽ ശണ്ഠ കൂടുമ്പോൾ ഒരുവന്റെ ഭാര്യ തന്റെ തൻ്റെ ഭർത്താവിനെ വിടുവിക്കുന്നതിന് എതിരാളിയുടെ അടുത്തുചെന്നു അവന്റെ ഗൃഹ്യാവയവത്തിൽ പിടിച്ചാൽ എന്ത് ശിക്ഷ കൊടുക്കണം?

1 point

5➤ മെതിക്കുന്ന കാളയുടെ വായ്‌ കെട്ടരുത് എന്നു നിയമാവര്‍ത്തനം. 25. 4 ല്‍ പരാമര്‍ശിക്കുന്ന ഭാഗം പുതിയ നിയമത്തില്‍ 1 കോറിന്തോസില്‍ എവിടെയാണ് പരാമര്‍ശിക്കുന്നുണ്ട് ?

1 point

6➤ നിങ്ങൾ ഈജിപ്തിൽ നിന്നു പോന്നപ്പോൾ വഴിയിൽ വച്ച് അമലേക്ക് ചെയ്തത് ഓർക്കണമെന്ന് ആരാണ് ഇസ്രായേൽക്കാരോട് പറയുന്നത് ?

1 point

7➤ നിയമാവര്‍ത്തനം. 25. 7-10 ല്‍ പരാമര്‍ശിക്കുന്ന ഭാഗം പഴയനിയമത്തില്‍ ഏതു ഭാഗത്താണ് പറയുന്നത് ?

1 point

8➤ രണ്ടുപേർ തമ്മിൽ തർക്കമുണ്ടാകുമ്പോൾ അവൻ ആരെ സമീപിക്കണം ?

1 point

9➤ നിയമാവര്‍ത്തനം 25 ല്‍ എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട് ?

1 point

10➤ നിനക്ക് അവകാശമായി തരുന്ന ദേശത്ത് നിനക്ക് ചുറ്റുമുള്ള ശത്രുക്കളെ നശിപ്പിച്ച് നിന്റെ ദൈവമായ കർത്താവ് നിനക്ക് വിശ്രമം നൽകുമ്പോൾ അമലേക്കിന്റെ ഓര്‍മയെ ആകാശത്തിൽ കീഴെ നിന്ന് എന്ത് ചെയ്യണം നിയമാവര്‍ത്തനം. 25. ല്‍ പറയുന്നത് ?

1 point

You Got