Malayalam Bible Quiz: Deuteronomy Chapter 26 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:26 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നിയമാവര്‍ത്തനം 26 : 19 ക്രമത്തില്‍ ഉള്ളത് ഏത്?

1 point

2➤ തന്റെ വാഗ്ദാനം അനുസരിച്ച് നീ തന്റെ പ്രത്യേക ജനം ആണെന്നും തന്റെ കൽപനകളെല്ലാം അനുസരിക്കണമെന്നും ഇന്ന് കര്‍ത്താവ് നിന്നോട് പ്രഖ്യാപിച്ചിരിക്കുന്നു. എന്നു നിയമാവര്‍ത്തനം 26;18ല്‍ പറയുന്നത് വി. പൗലോസ്‌ അല്ലാതെ മറ്റാരാണ്‌ തന്‍റെ ഏത് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത് ?

1 point

3➤ കര്‍ത്താവാണ്‌ നിന്‍െറ ദൈവമെന്നും നീ അവിടുത്തെ മാര്‍ഗത്തിലൂടെ അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും നിയമാവര്‍ത്തനം. 26. അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ തന്റെ ----------------------------- അനുസരിച്ച് നീ തന്റെ പ്രത്യേക ജനം ആണെന്നും തന്റെ കൽപനകളെല്ലാം അനുസരിക്കണമെന്നും ഇന്ന് കര്‍ത്താവ് നിന്നോട് പ്രഖ്യാപിച്ചിരിക്കുന്നു. എന്നു നിയമാവര്‍ത്തനം 26;18 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ കർത്താവ് നിങ്ങൾക്കും കുടുംബങ്ങൾക്കും തന്നിട്ടുള്ള എല്ലാ നന്മയെ പ്രതി ആരൊക്കെ സന്തോഷിക്കണം എന്നാണ് പറയുന്നത് ?

1 point

6➤ കര്‍ത്താവാണ്‌ നിന്‍െറ നീ അവിടുത്തെ മാര്‍ഗത്തിലൂടെ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും നിയമാവര്‍ത്തനം. 26. അധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

7➤ പിതാക്കന്മാരുടെ ദൈവമായ കർത്താവ്‌ എന്തുചെയ്തു ?

1 point

8➤ നിയമാവര്‍ത്തനം അധ്യായം 26 ല്‍ ഒന്നാമത്തെ ശീര്‍ഷകം ഏത് ?

1 point

9➤ വിളവുകളുടെ ആദ്യഫലത്തിൽ നിന്ന് കുറച്ചു എടുത്തു ആരെ ഏൽപ്പിക്കണം ?

1 point

10➤ തന്റെ വാഗ്ദാനം അനുസരിച്ച് നീ തന്റെ പ്രത്യേക ---------------- ആണെന്നും തന്റെ കൽപനകളെല്ലാം അനുസരിക്കണമെന്നും ഇന്ന് കര്‍ത്താവ് നിന്നോട് പ്രഖ്യാപിച്ചിരിക്കുന്നു. എന്നു നിയമാവര്‍ത്തനം 26;18 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got