Malayalam Bible Quiz: Deuteronomy Chapter 27 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:27 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന സകല കല്‍പനകളും പാലിക്കുവിന്‍ എന്ന് മോശ ഇസ്രായേലിലെ ആരോട് ചേര്‍ന്നാണ്‌ ജനത്തോട്‌ കല്‍പിച്ചത് ?

1 point

2➤ മോശ ആരോട് ചേർന്നാണ് ജനത്തോടു കല്പിച്ചതു ?

1 point

3➤ ഇസ്രായേൽക്കാർ ജോർദാൻ കടന്നു കഴിയുമ്പോൾ ജനത്തെ അനുഗ്രഹിക്കാനായി ഏതു പർവതത്തിലാണ് നില്ക്കേണ്ടത് ?

1 point

4➤ ജോര്‍ദാന്‍ കടന്ന്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു തരുന്ന ദേശത്തു പ്രവേശിക്കുന്ന ദിവസം നിങ്ങള്‍ വലിയ ശിലകള്‍ സ്‌ഥാപിച്ച്‌ അവയ്‌ക്കു കുമ്മായം പൂശണം. നിയമാവര്‍ത്തനം. 27 ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

5➤ സമാധാനബലികളും അര്‍പ്പിക്കണം. അത്‌ അവിടെവച്ചു എപ്രകാരം നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ സന്നിധിയില്‍ സന്തോഷിച്ചു. കൊള്ളുവിന്‍. എന്നാണ് നിയമാവര്‍ത്തനം. 27. ല്‍ പറയുന്നത് ?

1 point

6➤ ജനത്തെ ശപിക്കാനായി നൽകുന്ന ഗോത്രങ്ങൾ എത്ര ?

1 point

7➤ എന്ത് രഹസ്യത്തില്‍ പ്രതിഷ്‌ഠിക്കുന്നവന്‍ ശപിക്കപ്പെട്ട വനാകട്ടെ! നിയമാവര്‍ത്തനം 27 : 15 പറയുന്നത് ?

1 point

8➤ നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്‍െറ വാഗ്‌ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന ------------------- പാലും ഒഴുകുന്ന ആ ദേശത്ത്‌ എത്തുമ്പോള്‍ ഈ നിയമത്തിലെ ഓരോ വാക്കും നിങ്ങള്‍ അവയില്‍ എഴുതണം നിയമാവര്‍ത്തനം. 27. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ കല്ലുകൾ എബ്ബാൽ പർവതത്തിൽ നാട്ടിയ ശേഷം എന്ത് ചെയ്യണം?

1 point

10➤ ഇന്ന് ഞാൻ നിങ്ങൾക്ക് നൽകുന്ന സകല കല്പനകളും പാലിക്കുവിൻ എന്ന് മോശ എവിടുത്തെ ശേഷ്ഠൻമാരോട് ചേർന്നാണ് ജനത്തോട് പറയുന്നത് ?

1 point

You Got