Malayalam Bible Quiz: Deuteronomy Chapter 28 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:28 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നീ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്ത് നിന്നെ സംഹരിക്കുന്നത് വരെ കർത്താവ്‌ അയക്കുന്നതെന്ത് ?

1 point

2➤ കർത്താവ്‌ ജനത്തിന്റെ മനസ്സ് നിറക്കുന്നത് എങ്ങനെ?

1 point

3➤ നീ ഏത് കാര്യത്തിൽ അനുഗ്രഹീതനായിരിക്കും ?

1 point

4➤ നിന്നെയും നിനക്കധിപനായി നീ വാഴിക്കുന്ന രാജാവിനെയും നീയോ നിന്‍െറ പിതാക്കന്‍മാരോ അറിഞ്ഞിട്ടില്ലാത്ത ഇടയിലേക്കു കര്‍ത്താവു കൊണ്ടുപോകും. അവിടെ നിങ്ങള്‍ കല്ലും തടിയും കൊണ്ടുള്ള അന്യദേവന്‍മാരെ സേവിക്കും. നിയമാവര്‍ത്തനം. 28. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ നീ എന്തിലാണ് അനുഗൃഹീതനായിരിക്കും. എന്ന് നിയമാവര്‍ത്തനം 28 : 6 പറയുന്നത് ?

1 point

6➤ നിന്റെ സ്വന്തം ശരീരത്തിന്റെ ഫലം - നിന്റെ പുത്രിപുത്രന്മാരുടെ മാംസം - നീ ഭക്ഷിക്കും; എപ്പോൾ ?

1 point

7➤ നിനക്കെതിരായി വരുന്ന അവര്‍ എത്ര വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും. ?

1 point

8➤ എന്തുകൊണ്ടാണ് ചുരുക്കംപേര്‍ മാത്രമേ വാഗ്ദാന ഭൂമിയില്‍ അവശേഷിക്കുകയുള്ളു എന്നു കര്‍ത്താവ് പറഞ്ഞത്‌?

1 point

9➤ കര്‍ത്താവു നിന്നെ കൊണ്ടെത്തിക്കുന്ന സകല ഇടയില്‍ നീ ഒരു ബീഭത്‌സ വസ്‌തുവായിരിക്കും; പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയവും. നിയമാവര്‍ത്തനം. 28. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

10➤ നിന്‍െറ സന്താനങ്ങളും വിളവുകളും കന്നുകാലിക്കൂട്ടവും ഒപ്പം എന്തും ശപിക്കപ്പെടും. എന്നാണ് നിയമാവര്‍ത്തനം 28 : 18 ല്‍ പറയുന്നത് ?

1 point

You Got