Malayalam Bible Quiz: Deuteronomy Chapter 29 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:29 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ എങ്കിലും ഗ്രഹിക്കാന്‍ ഹ്യദയവും കാണാന്‍ കണ്ണുകളും കേള്‍ക്കാന്‍ കാതുകളും കര്‍ത്താവ് ഇന്നുവരെ നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല. എന്നു നിയമാവര്‍ത്തനം. 29. 4 ല്‍ പരാമര്‍ശിക്കുന്ന ഭാഗം പുതിയ നിയമത്തില്‍ എവിടെയാണ് പറയുന്നത് ?

1 point

2➤ കുതിർന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തിൽ നടക്കുന്നവൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?

1 point

3➤ ഏത് വൃക്ഷത്തിലെ ഫലം കായ്ക്കുന്ന മരത്തിന്റെ വേര് നിങ്ങളുടെ ഇടയിൽ നിന്ന് നീക്കിക്കളയേണം എന്നാണ് പറയുന്നത് ?

1 point

4➤ നിയമാവര്‍ത്തനം 29 : 3 ക്രമത്തിലുള്ളത് ഏത്?

1 point

5➤ ശാപങ്ങൾക്കനുസൃതമായി നശിപ്പിക്കേണ്ടവരെ എവിടെ നിന്നാണ് മാറ്റിനിർത്തുക?

1 point

6➤ ഹേറോബിൽ വച്ചു ചെയ്ത ഉടമ്പടിക്ക് പുറമേ വേറെ എവിടെ വച്ചാണ് ഇസ്രായേൽജനവുമായി ഉടമ്പടി ചെയ്യുവാൻ മോശയോട് കർത്താവ് കല്പിച്ചത് ?

1 point

7➤ കര്‍ത്താവു തന്‍െറ ഏന്തിനലാണ് സോദോം, ഗൊമോറ, അദ്‌മാ, സെബോയിം എന്നീ പട്ടണങ്ങളുടെ നശിപ്പിച്ചത് ?

1 point

8➤ നിന്‍െറ ഭാവി വിദൂരത്തുനിന്നു വരുന്ന പരദേശിയും ഈ ദേശത്തെ മഹാമാരികളും കര്‍ത്താവ്‌ ഇവിടെ വരുത്തിയ രോഗങ്ങളും കാണും നിയമാവര്‍ത്തനം 29 : 22 നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

9➤ കർത്താവിൽ നിന്നും ഇന്ന് തന്റെ ഹൃദയത്തെ അകറ്റുന്ന ആരൊക്കെ നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കരുതെന്നാണ് പറയുന്നത് ?

1 point

10➤ കര്‍ത്താവ്‌ അവനോടു ക്‌ഷമിക്കുകയില്ല; കര്‍ത്താവിന്‍െറ കോപവും അസൂയയും അവനെതിരേ. നിയമാവര്‍ത്തനം. 29. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got