Malayalam Bible Quiz: Deuteronomy Chapter 30 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:30 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നിങ്ങള്‍ ഏതിന്റെ അതിര്‍ത്തിയിലേക്കു ചിതറിപ്പോയാലും അവിടെനിന്നു കര്‍ത്താവു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും തിരിയെക്കൊണ്ടുവരുകയും ചെയ്യും ?

1 point

2➤ ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന തനുസരിച്ച് നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ ചട്ടങ്ങൾ പാലിക്കുകയും ചെയ്താൽ എന്തു സംഭവിക്കും ?

1 point

3➤ ജോര്‍ദാന്‍ കടന്ന്‌ കൈ വശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ................... പൂരിപ്പിക്കുക.

1 point

4➤ അപ്പോള്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. നിങ്ങളോടു ............ കാണിക്കും. ഉചിതമായത് ചേര്‍ക്കുക

1 point

5➤ ദൈവം ഇന്ന് നിന്റെ മുമ്പിൽ എന്തു വെച്ചിരിക്കുന്നുവെന്നാണ് പറയുന്നത് ?

1 point

6➤ പിതാക്കന്‍മാര്‍ സ്വന്തമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു ആരെ കൂട്ടിക്കൊണ്ടുവരും; എന്നാണ് നിയമാവര്‍ത്തനം 30 : 5 പറയുന്നത് ?

1 point

7➤ നിങ്ങള്‍ മനസ്‌സുതിരിഞ്ഞ്‌ കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുകയും ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന കല്‍പനകളെല്ലാം പാലിക്കുകയും ചെയ്യും. അധ്യായം,വാക്യം ഏത്?

1 point

8➤ ദൈവം നമുക്ക് നൽകുന്ന കൽപനകൾ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ആയി നമുക്ക് വേണ്ടി എവിടേക്ക് കയറിച്ചെന്ന് അതു കൊണ്ട് തരുവെന്നാണ് പറയുന്നത് ?

1 point

9➤ നിന്‍െറ ദൈവമായ കര്‍ത്താവ്‌ ഈ .................. നിന്‍െറ വിരോധികളുടെ മേലും നിന്നെ പീഡിപ്പിക്കുന്ന ശത്രുക്കളുടെമേലും വര്‍ഷിക്കും. പൂരിപ്പിക്കുക?

1 point

10➤ വചനം നിനക്കു സമീപസ്‌ഥമാണ്‌; അതു നിന്‍െറ അധരത്തിലും -------------------- ഉണ്ട്‌. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.നിയമാവര്‍ത്തനം. 30. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got