Malayalam Bible Quiz: Deuteronomy Chapter 31 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:31 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും. കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുള്ളതു പോലെ തുടര്‍ന്ന് ആര് നിങ്ങളെ നയിക്കും. നിയമാവര്‍ത്തനം 31 : 3 പറയുന്നത്?

1 point

2➤ കര്‍ത്താവ്‌ അവരെ {ശത്രുക്കളെ} നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതരുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള എന്തനുസരിച്ചു നിങ്ങള്‍ അവരോടു പ്രവര്‍ത്തിക്കണം?

1 point

3➤ കർത്താവ്‌ കൂടാരത്തിനകത്ത് പ്രത്യക്ഷപ്പെട്ടത് എങ്ങനെ ?

1 point

4➤ കർത്താവ്‌ ഇസ്രായേലിനു നല്കിയിട്ടുള്ളതെന്ത് ?

1 point

5➤ കർത്താവ് മോശക്ക് പകരം നൂനിന്റെ പുത്രനായ ജോഷ്വായെ അധികാരം ഏൽപ്പിച്ചു കൊണ്ട് പറഞ്ഞത് എന്താണ് ?

1 point

6➤ അനന്തരം, മോശ എന്താണ് ഇസ്രായേല്‍ സമൂഹത്തെ മുഴുവന്‍ അവസാനംവരെ ചൊല്ലിക്കേള്‍പ്പിച്ചത്?

1 point

7➤ കർത്താവിന്റെ മുമ്പിൽ തിന്മ പ്രവർത്തിക്കുകയും നിങ്ങളുടെ കരവേലകളാൽ വരാനിരിക്കുന്ന നാളുകളിൽ നിങ്ങൾക്ക് എന്തുണ്ടാകുമെന്നാണ് പറയുന്നത് ?

1 point

8➤ അവരുടെ പിതാക്കന്‍മാര്‍ക്കു നല്‍കുമെന്നു ശപഥംചെയ്‌ത തേനും പാലും ഒഴുകുന്ന ............. ഞാന്‍ അവരെ എത്തിക്കും.നിയമാവര്‍ത്തനം അധ്യായം വാക്യം ഏത്?

1 point

9➤ കർത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കുന്നവരും ലേവിയുടെ മക്കളുമായ പുരോഹിതന്മാരെയും ഇസ്രായേലി ലെ ശ്രേഷ്ഠന്മാരെയും ഏല്പിച്ചതെന്താണ് ?

1 point

10➤ ജോർദ്ദാൻ കടന്നു പോകുന്ന ജനത്തിന് മുൻപേ പോകുന്നതാര് ?

1 point

You Got