Malayalam Bible Quiz: Deuteronomy Chapter 32 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:32 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ പാറയില്‍നിന്നു തേനും ..................... നിന്ന്‌ എണ്ണയും അവിടുന്ന്‌ അവന്‌ കുടിക്കാന്‍ കൊടുത്തു. നിയമാവര്‍ത്തനം 32 : 13 ല്‍ എന്താണ് പറയുന്നത്‌?

1 point

2➤ അതിന്‍റെ പഴങ്ങള്‍ വിഷമയമാണ് കുലകള്‍ -------- ?

1 point

3➤ ജറീക്കോയുടെ എതിര്‍ വശത്തു ദേശത്തുള്ള ദേശം ഏത്?

1 point

4➤ അവിടുന്നു ചോദിക്കും, അവരുടെ ദേവന്‍മാരെവിടെ? അവര്‍ അഭയം പ്രാപിച്ച ............എവിടെ പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവിന്‍െറ നാമം ആരു പ്രഘോഷിക്കും; എന്നാണ് നിയമാവര്‍ത്തനം 32 : 3 പറയുന്നത് ?

1 point

6➤ എന്‍െറ പരിശുദ്‌ധിക്കു നീ സാക്‌ഷ്യം നല്‍കിയില്ല. ആരോട് പറഞ്ഞതാണ്‌ ?

1 point

7➤ അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട്‌ അവരില്‍ ഞാന്‍ എന്ത് ഉണര്‍ത്തും ?

1 point

8➤ നിങ്ങളുടെ ................ പരിപാലകനും അവിടുന്നല്ലയോ ? പൂരിപ്പിക്കുക

1 point

9➤ എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനു സമീപം ഇസ്രായേല്‍ ജനത്തിന്‍െറ മുന്‍പില്‍ വച്ചു നീ എന്നോട്‌ അവിശ്വസ്‌തമായി പെരുമാറി; ആരോട് പറഞ്ഞതാണ്‌ ?

1 point

10➤ അവരുടേമേല്‍ ഞാന്‍ എന്ത് കൂനകൂട്ടുകയും അസ്‌ത്രങ്ങള്‍ ഒന്നൊഴിയാതെ അവരുടെമേല്‍ വര്‍ഷിക്കുകയും ചെയ്യുമെന്നാണ് നിയമാവര്‍ത്തനം 32 : 23 ല്‍ കര്‍ത്താവ് പറയുന്നത്?

1 point

You Got