Malayalam Bible Quiz: Deuteronomy Chapter 33 || മലയാളം ബൈബിൾ ക്വിസ് : ആവർത്തനം

Bible Quiz Questions and Answers from Deuteronomy Chapter:33 in Malayalam

Bible Quiz Questions from Deuteronomy in Malayalam
Bible Quiz Questions from Deuteronomy in Malayalam

1➤ യാക്കോബിന്റെ സന്തതികൾ തനിച്ചു പാർക്കുന്നതെവിടെ?

1 point

2➤ അവര്‍ യാക്കോബിനെ അവിടുത്തെ നീതിവിധികള്‍ പഠിപ്പിക്കും; ഇസ്രായേലിനെ അവിടുത്തെ ............ നിയമാവര്‍ത്തനം 33 : 10 ഉചിതമായത് പൂരിപ്പിക്കുക ?

1 point

3➤ ഭൂമിയിലെ നല്ല വസ്‌തുക്കള്‍, അവയുടെ സമൃദ്‌ധി എന്നിവകൊണ്ട്‌ എവിടെ വസിക്കുന്നവന്‍െറ പ്രസാദം, എന്നാണ് നിയമാവര്‍ത്തനം 33 : 16 പറയുന്നത് ?

1 point

4➤ യശീദൂണിന്റെ അഭയമാര് ?

1 point

5➤ സീനായില്‍നിന്നു വന്നു, നമുക്കായി എവിടെ നിന്ന്‌ ഉദിച്ച്‌ പാരാന്‍ പര്‍വതത്തില്‍ നിന്നു പ്രകാശിച്ചു; നിയമാവര്‍ത്തനം 33 : 2 ല്‍ എന്ത് പറയുന്നു ?

1 point

6➤ പുത്രന്‍മാരില്‍ ഏറ്റവും അനുഗൃഹീതന്‍ആഷേറായിരിക്കട്ടെ! സഹോദരന്‍മാരില്‍ പ്രിയങ്കരനും. അവന്‍ തന്‍െറ പാദങ്ങള്‍ എണ്ണയില്‍ കഴുകട്ടെ! ആരെക്കുറിച്ച്‌ അവന്‍ പറഞ്ഞു:

1 point

7➤ അവന്‍ നാടിന്‍െറ ഏറ്റവും നല്ല ഭാഗം സ്വന്തമാക്കി; അവിടെയാണ്‌ നേതാവിന്‍െറ ......നിക്‌ഷിപ്‌തമായിരുന്നത്‌. പൂരിപ്പിക്കുക ?

1 point

8➤ നിയമാവര്‍ത്തനം 33: 1 ല്‍ മോശക്ക് നല്കിയിരിക്കുന്ന വിശേഷണമെന്ത് ?

1 point

9➤ നിയമാവര്‍ത്തനം 33 : 13 ശരി ഏത്?

1 point

10➤ നീ നിന്‍െറ പ്രയാണത്തില്‍സന്തോഷിച്ചാലും! ഇസാക്കര്‍, നീ നിന്‍െറ കൂടാരത്തിലും. ആരെക്കുറിച്ച്‌ അവന്‍ പറഞ്ഞു:

1 point

You Got